
റിപ്പോര്‍ട്ട്
കൊവിഡ് 19: നിരീക്ഷണത്തിലായിരുന്ന ഐറിഷ് പൗരന്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു
By ന്യൂസ് ഡെസ്ക്
•
March 6, 2020
ഭുവനേശ്വര്‍ മാര്‍ച്ച് 6: കൊവിഡ് 19 ബാധിതനെന്ന സംശയത്തെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച ഐറിഷ് പൗരന്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു. ഒഡീഷയിലെ കട്ടക്കിലുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയാണ് പൗരന്‍ രക്ഷപ്പെട്ടത്. ഭുവനേശ്വറിലെ...
Read full story


