ഭക്ഷണം വിളമ്പാന്‍ വിസമ്മതിച്ച ഭാര്യയെ തലക്കടിച്ചു കൊന്നു
കൊല്ലം: പണികഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ഭക്ഷണം വിളമ്പാന്‍ വിസമ്മതിച്ച ഭാര്യയെ ഗൃഹനാഥന്‍ തലക്കടിച്ച് കൊന്നു. കൊട്ടാരക്കര പുത്തൂര്‍ മാവടി സുശീലാ ഭവനത്തില്‍ സുശീല (58)ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സോമദാസിനെ പോലീസ് അറസ്റ്റ് ചെയ്തു. 19.03.2021വെള്ളിയാഴ്ച രാവിലെ ഒന്‍പതോടെയായിരുന്നു സംഭവം. തിരുവനന്തപുരം അമ്പൂരി സ്വദേശികളാണിവര്‍. …
ഭക്ഷണം വിളമ്പാന്‍ വിസമ്മതിച്ച ഭാര്യയെ തലക്കടിച്ചു കൊന്നു Read More