ഹിന്ദി ചലചിത്രരംഗത്തെ ചതിക്കുഴികളില്‍ കാലിടറി ആത്മഹത്യയില്‍ എത്തിച്ചേര്‍ന്ന സുശാന്ത് രാജ്പുത്തിന്റെ അന്തര്‍സംഘര്‍ഷങ്ങള്‍ സിനിമയായി പുനര്‍ജ്ജനിക്കുന്നു.
ബോളിവുഡിലെ ചലച്ചിത്ര നിർമ്മാതാവായ മാരുതി സിൻഹയും സംവിധായകനായ മനോജ് മിശ്രയും ചേർന്നൊരുക്കുന്ന പുതിയ സിനിമയാണ് സുശാന്ത് – ബോളിവുഡിലെ പക്ഷപാതിത്വത്തിന്റെ പച്ചയായ കഥ പറയുന്ന ഒരു സിനിമയായിരിക്കും ഇത് എന്ന് അവർ പറഞ്ഞു. സിനിമാലോകത്ത് മാനസിക ഉപദ്രവങ്ങൾക്ക് ഇരയാകുന്നതുമൂലം ജീവിതത്തിൽ അരുതാത്ത …
ഹിന്ദി ചലചിത്രരംഗത്തെ ചതിക്കുഴികളില്‍ കാലിടറി ആത്മഹത്യയില്‍ എത്തിച്ചേര്‍ന്ന സുശാന്ത് രാജ്പുത്തിന്റെ അന്തര്‍സംഘര്‍ഷങ്ങള്‍ സിനിമയായി പുനര്‍ജ്ജനിക്കുന്നു. Read More