
റിപ്പോര്‍ട്ട്
സുശാന്തിനെ ഞാൻ ഉപേക്ഷിച്ചു എന്ന് നിങ്ങൾക്ക് എങ്ങനെ അറിയാം . സുശാന്തിന്റെ മുൻകാമുകി അങ്കിത
By ന്യൂസ് ഡെസ്ക്
•
March 23, 2021
മുബൈ: നടിയും മോഡലുമായ അങ്കിത ലോഖണ്ഡെ അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് രാജ്പുത്തിന്റെ മുൻ കാമുകിയായിരുന്നു. സുശാന്തിന്റെ മരണത്തോടെ അങ്കിത വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ്. സുശാന്തു മായി വേർപിരിയാൻ ഉണ്ടായ കാരണവും അതിനുശേഷമുള്ള തൻറെ മാനസികാവസ്ഥയെ...
Read full story

