
റിപ്പോര്‍ട്ട്
സുശാന്തിൻ്റെ മരണം;നടി റിയ ചക്രവർത്തിയുടെ വസതിയിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) റെയ്‌ഡ് .
By ന്യൂസ് ഡെസ്ക്
•
September 4, 2020
മുംബൈ∙ നടൻ സുശാന്ത് സിങ് രജ്പുതിൻ്റെ മരണത്തെ തുടർന്ന് വിവാദത്തിനിരയായ നടി റിയ ചക്രവർത്തിയുടെ മുംബൈയിലെ വസതിയിൽ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) റെയ്‌ഡ് നടത്തുന്നു. റിയയ്ക്ക് ലഹരി റാക്കറ്റുമായി ബന്ധമുണ്ടെന്ന ആരോപണങ്ങൾ പുറത്ത്...
Read full story

