വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു
മുവാറ്റുപുഴ: വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു. മുവാറ്റുപുഴ വണ്‍വേ ജംഗ്ഷനിലാണ് അപകടം ഇന്നലെ(ഒക്ടോബര്‍ 2.) വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അപകടം ഉണ്ടായത്. കടാതി ഞാറക്കാട്ടില്‍ രാജു (70), ഭാര്യ സൂസന്‍ ലീല(65) എന്നിവരാണ് മരിച്ചത്. മുവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ടിപ്പര്‍ ലോറി വണ്‍വേയിലേക്ക് തിരിഞ്ഞുകയറിയപ്പോള്‍ …
വാഹനാപകടത്തില്‍ ദമ്പതികള്‍ മരിച്ചു Read More