സൂര്യ പുതിയ ഉയരത്തില്‍
ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ട്വന്റി20 ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് ഒന്നാം സ്ഥാനത്തു തുടര്‍ന്നു. പുതിയ ബാറ്റിങ് റാങ്കിങ്ങിലും സൂര്യയാണ് ഒന്നാമത്. ട്വന്റി20 റാങ്കിങ് ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാം റേറ്റിംഗ് പോയിന്റാണ് താരം കൈവരിച്ചത്. 910 പോയിന്റ് …
സൂര്യ പുതിയ ഉയരത്തില്‍ Read More