മന്ത്രിയെ കണ്ടത് മണ്ഡലത്തിലെ ജനകീയ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍; കനയ്യകുമാര്‍ ജെ.ഡി.യുവിലേക്കെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സി.പി.ഐ
പാട്‌ന: കനയ്യ കുമാര്‍ ജെ.ഡി.യുവിലേക്കെന്ന വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് സി.പി.ഐ ദേശീയ സെക്രട്ടറിയേറ്റ്. ബീഹാര്‍ മന്ത്രി അശോക് ചൗധരിയെ കനയ്യ സന്ദര്‍ശിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹം ജെ.ഡി.യുവിലേക്കെന്ന തരത്തില്‍ വാര്‍ത്ത വന്നിരുന്നത്. എന്നാല്‍ കനയ്യ മന്ത്രിയെ കണ്ടത് സി.പി.ഐ എം.എല്‍.എ സുര്യകാന്ത് പാസ്വാനൊപ്പമാണെന്നും സി.പി.ഐ …
മന്ത്രിയെ കണ്ടത് മണ്ഡലത്തിലെ ജനകീയ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍; കനയ്യകുമാര്‍ ജെ.ഡി.യുവിലേക്കെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് സി.പി.ഐ Read More