അതിജീവിതക്കെതിരെ അധിക്ഷേപം : രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരേ കേസ്

പത്തനംതിട്ട | പാലക്കാട് എം എല്‍ എ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ ഓണ്‍ലൈനില്‍ അധിക്ഷേപിച്ച സംഭവത്തിൽ രാഹുലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരേ കേസെടുത്ത് സൈബര്‍ പോലീസ് . രാഹുലിനെതിരായ മൂന്നാമത്തെ ലൈംഗിക പീഡനകേസിലെ അതിജീവിതയുമായി നടത്തിയ വാട്‌സാപ്പ് ചാറ്റിന്റെ …

അതിജീവിതക്കെതിരെ അധിക്ഷേപം : രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് ഫെനി നൈനാനെതിരേ കേസ് Read More

അന്തിയുറങ്ങാൻ ഇടമില്ലാതെ അതിജീവിതയുടെ കുടുംബം കോഴിക്കോട് കളക്ട്രേറ്റിന് മുന്നിൽ

കോഴിക്കോട്: സർക്കാർ സംവിധാനങ്ങളുടെ പല വാതിലുകൾ മുട്ടിയിട്ടും ആശ്രയം ലഭിക്കാത്തതിനെ തുടർന്നാണ് കളക്ടറേറ്റിന് മുന്നിലഭയം തേടി അതിജീവിതയുടെ മാതാവും അനിയനും. ലൈം​ഗിക പീഡനത്തിനിരയായതിനെ തുടർന്ന് ആത്മഹത്യ ചെയ്ത 14കാരിയുടെ കുടുംബത്തെ വാടകവീട്ടിൽ നിന്നും ഇറക്കിവിട്ടതിനാൽ അന്തിയുറങ്ങാൻ സ്ഥലമില്ലാതെ വന്നതിനാലാണ് ഇവർക്ക് കളക്ട്രേറ്റിന് …

അന്തിയുറങ്ങാൻ ഇടമില്ലാതെ അതിജീവിതയുടെ കുടുംബം കോഴിക്കോട് കളക്ട്രേറ്റിന് മുന്നിൽ Read More

ലൈഫ്‌ ജാക്കറ്റിന്റെ സഹായത്തില്‍ എട്ടുമണിക്കാര്‍ ആഴക്കടലില്‍

വടക്കാഞ്ചേരി: ലൈഫ്‌ജാക്കറ്റിന്റെ സഹായത്തോടെ എട്ടുമണിക്കൂറാണ്‌ ഹാരിസ്‌ ആഴക്കടലില്‍ തണുത്തു വിറച്ച്‌ കിടന്നത്‌. തുടര്‍ന്ന് ഇന്ത്യന്‍ നേവിയുടെ സഹായത്തോടെയാണ്‌ തീരമണഞ്ഞത്‌. വടക്കാഞ്ചേരി മംഗലം സ്വദേശി വെട്ടിക്കാട്ടില്‍ ഹാരിസ്‌ (28)മുംബൈ ബാര്‍ജ്‌ അപകടത്തില്‍പെട്ട വാര്‍ത്ത അറിഞ്ഞതുമുതല്‍ പ്രര്‍ത്ഥനയും കണ്ണീരുമായി കാത്തരുന്നവരുടെ പ്രാര്‍ത്തനകള്‍ സഫലമാക്കിക്കൊണ്ട് ഹാരിസ് …

ലൈഫ്‌ ജാക്കറ്റിന്റെ സഹായത്തില്‍ എട്ടുമണിക്കാര്‍ ആഴക്കടലില്‍ Read More