
റിപ്പോര്‍ട്ട്
ഇന്ത്യന്‍ ഫുട്ബോള്‍ താരം സുര്‍ജിത് സെന്‍ഗുപ്ത അന്തരിച്ചു
By ന്യൂസ് ഡെസ്ക്
•
February 18, 2022
കൊല്‍ക്കത്ത: ഇന്ത്യന്‍ ഫുട്ബോള്‍ താരമായിരുന്ന സുര്‍ജിത് സെന്‍ഗുപ്ത (71) അന്തരിച്ചു. കോവിഡ്-19 വൈറസ് ബാധിച്ച അദ്ദേഹം കൊല്‍ക്കത്തയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഈസ്റ്റ് ബംഗാളിന്റെ ഇതിഹാസ താരമാണു സുര്‍ജിത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണു...
Read full story

