പല്ല് തേക്കുന്നതിനിടെ ടൂത്ത് ബ്രഷ് വിഴുങ്ങി യുവാവ്: ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്ടര്‍മാര്‍

ഇറ്റാനഗര്‍: പല്ല് തേച്ചുകൊണ്ടിരിക്കുന്നതിടെ അബദ്ധത്തില്‍ ടൂത്ത് ബ്രഷ് വിഴുങ്ങി യുവാവ്. അരുണാചല്‍ പ്രദേശിലെ പാസിഘട്ടിലാണ് സംഭവം. തൊണ്ടയുടെ പിന്‍ഭാഗം വൃത്തിയാക്കാന്‍ ശ്രമിക്കുന്നതിനിടെയിലാണ് 19 സെന്റിമീറ്റര്‍ നീളമുള്ള ടൂത്ത് ബ്രഷ് ഉള്ളിലേക്ക് പോയത്.ഉടന്‍ തന്നെ സമീപത്തെ ക്ലിനിക്കിലേക്കും അവിടെ നിന്ന് ജനറല്‍ ആശുപത്രിയിലേക്കും …

പല്ല് തേക്കുന്നതിനിടെ ടൂത്ത് ബ്രഷ് വിഴുങ്ങി യുവാവ്: ശസ്ത്രക്രിയയിലൂടെ പുറത്തെടുത്ത് ഡോക്ടര്‍മാര്‍ Read More