രാജ്യത്ത് വിദേശനാണ്യ ശേഖരം റെക്കോഡ് ഉയരത്തില്‍
റിപ്പോര്‍ട്ട്

രാജ്യത്ത് വിദേശനാണ്യ ശേഖരം റെക്കോഡ് ഉയരത്തില്‍

By ന്യൂസ് ഡെസ്ക് August 8, 2021
മുംബൈ: രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരം (ഫോറെക്സ് റിസേര്‍വ്) റെക്കോഡ് ഉയരത്തില്‍. ജൂലൈ 30ന് അവസാനിച്ച ആഴ്ചയിലെ കണക്കനുസരിച്ച് ഇത് 942.7 കോടി ഡോളര്‍ വര്‍ധിച്ച് 62,057.6 കോടി ഡോളറായി. നിലവിലെ വിനിമയ മൂല്യം അനുസരിച്ച് ഏതാണ്ട് 46.23 ലക്ഷം കോടി...
Read full story