ഗുരുവായൂരിലും തലശ്ശേരിയിലും എൽ ഡി എഫിനെ തോൽപിക്കാൻ വോട്ടു ചെയ്യണമെന്ന് സുരേഷ് ഗോപി

തൃശ്ശൂർ: നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്ത തലശേരിയിലും ഗുരുവായൂരിലും യുഡിഎഫിനെ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥിയായി സുരേഷ് ഗോപി. തലശേരിയില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായ എംഎന്‍ ഷംസീര്‍ തോല്‍ക്കണമെന്നും ഗുരുവായൂരില്‍ മുസ്ലീംലീഗിന്റെ കെഎന്‍എ ഖാദര്‍ വിജയിക്കണമെന്നുമാണ് സുരേഷ് ഗോപി …

ഗുരുവായൂരിലും തലശ്ശേരിയിലും എൽ ഡി എഫിനെ തോൽപിക്കാൻ വോട്ടു ചെയ്യണമെന്ന് സുരേഷ് ഗോപി Read More

‘ഇത്തവണ എടുക്കലല്ല, തൃശ്ശൂർ ഇങ്ങ് തരും’ പ്രചരണം തുടങ്ങി സുരേഷ് ഗോപി

തൃശ്ശൂർ: ഇത്തവണ സുരേഷ് ഗോപി വാചകമൊന്ന് മാറ്റിപ്പിടിച്ചു, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണവേളയില്‍ തൃശ്ശൂര്‍ ഞാനിങ്ങെടുക്കുന്നു എന്ന് സുരേഷ് ഗോപി പറഞ്ഞത് ഏറെ ട്രോളുകള്‍ക്ക് വഴിവെച്ചിരുന്നു. ഇത്തവണ തൃശ്ശൂര്‍ താന്‍ എടുക്കുകയല്ല, തൃശ്ശൂര്‍ ജനങ്ങള്‍ തനിക്ക് ഇങ്ങോട്ട് വെച്ചുനീട്ടുമെന്ന് തൃശ്ശൂരിലെ എന്‍ഡിഎ …

‘ഇത്തവണ എടുക്കലല്ല, തൃശ്ശൂർ ഇങ്ങ് തരും’ പ്രചരണം തുടങ്ങി സുരേഷ് ഗോപി Read More

സുരേഷ് ഗോപിക്ക് ന്യൂമോണിയ ബാധയെന്ന് സംശയം , വിശ്രമിക്കാൻ ഡോക്ടര്‍മാരുടെ നിർദേശം , സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായേക്കില്ല

കൊച്ചി: നടനും ബിജെപി നേതാവും എംപിയുമായ സുരേഷ് ഗോപി ചികിത്സയിലെന്ന് റിപ്പോര്‍ട്ട് . ന്യൂമോണിയ ബാധയെന്നാണ് സംശയം. ചികിത്സാര്‍ത്ഥം സുരേഷ് ഗോപിക്ക് പത്ത് ദിവസത്തെ വിശ്രമം ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നത്. 14/03/21 ഞായറാഴ്ച ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനിരിക്കെയാണ് സുരേഷ് ഗോപി ചികിത്സയില്‍ …

സുരേഷ് ഗോപിക്ക് ന്യൂമോണിയ ബാധയെന്ന് സംശയം , വിശ്രമിക്കാൻ ഡോക്ടര്‍മാരുടെ നിർദേശം , സ്ഥാനാർത്ഥി പ്രഖ്യാപനം ഉണ്ടായേക്കില്ല Read More

മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി , മത്സരിച്ചേ മതിയാകൂവെന്ന് ബി ജെ പി , എ പ്ലസ് മണ്ഡലം തന്നെ സുരേഷ് ഗോപിയ്ക്ക് നല്‍കണമെന്ന് കേന്ദ്ര നേതൃത്വം

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപിയോട് വീണ്ടും ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന നേതൃത്വം. സിനിമാതിരിക്കുകളുള്ളതിനാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ലെന്നാണ് സുരേഷ് ഗോപി ബി.ജെ.പി നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. നേരത്തെയും വിവിധ ചിത്രങ്ങളുടെ ഷൂട്ടിംഗ് നടക്കുന്നതിനാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധിക്കില്ലെന്ന് സുരേഷ് ഗോപി …

മത്സരിക്കാനില്ലെന്ന് സുരേഷ് ഗോപി , മത്സരിച്ചേ മതിയാകൂവെന്ന് ബി ജെ പി , എ പ്ലസ് മണ്ഡലം തന്നെ സുരേഷ് ഗോപിയ്ക്ക് നല്‍കണമെന്ന് കേന്ദ്ര നേതൃത്വം Read More

ബിനീഷ് കോടിയേരിയെ പുറത്താക്കാൻ ‘അമ്മ’ എടുത്തു ചാടി തീരുമാനം എടുക്കേണ്ടതില്ല- സുരേഷ് ഗോപി

തിരുവനന്തപുരം: ബംഗളൂരു ലഹരിമരുന്നു കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ എടുത്തുചാടി താരസംഘടനയായ അമ്മയിൽ നിന്നും പുറത്താക്കേണ്ടതില്ലെന്ന് നടനും എം.പിയുമായ സുരേഷ് ഗോപി. വിഷയത്തിൽ അമ്മ നിലവിൽ ഒരു തീരുമാനം എടുക്കേണ്ടതില്ല. കുറ്റവാളി ആരെന്ന് തീരുമാനിക്കേണ്ടത് നിയമമാണ്. അതിനുശേഷം …

ബിനീഷ് കോടിയേരിയെ പുറത്താക്കാൻ ‘അമ്മ’ എടുത്തു ചാടി തീരുമാനം എടുക്കേണ്ടതില്ല- സുരേഷ് ഗോപി Read More

സുരേഷ് ഗോപിയുടെ 250-ാം ചിത്രം നടക്കില്ല. ‘കടുവാക്കുന്നേൽ കുറുവച്ചന്’ വിലക്ക് സ്ഥിരപ്പെടുത്തി കോടതി.

കൊച്ചി: സുരേഷ് ഗോപി നായകനാവുന്ന കടുവാക്കുന്നേൽ കുറുവച്ചൻ എന്ന സിനിമയ്ക്ക് വിലക്ക് സ്ഥിരപ്പെടുത്തി. കോടതി ഉത്തരവ് പ്രകാരം കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമാണ്. ഷാജി കൈലാസ് നിർമ്മിച്ച് പൃഥ്വിരാജ് നായകനാവുന്ന ‘കടുവ’ എന്ന സിനിമയുടെ അണിയറക്കാർ ഫയൽ ചെയ്ത …

സുരേഷ് ഗോപിയുടെ 250-ാം ചിത്രം നടക്കില്ല. ‘കടുവാക്കുന്നേൽ കുറുവച്ചന്’ വിലക്ക് സ്ഥിരപ്പെടുത്തി കോടതി. Read More