ജ്വല്ലറി ഉടമയില്‍നിന്ന് 2.51 കോടി രൂപ തട്ടിയെടുത്ത കേസിൽ ട്രാഫിക് അസി. പോലീസ് കമ്മിഷണര്‍ക്ക് സസ്പെന്‍ഷന്‍

കൊല്ലം | ജപ്തിനടപടി ഒഴിവാക്കിക്കൊടുക്കാമെന്നു വാഗ്ദാനം നല്‍കി ജ്വല്ലറി ഉടമയില്‍നിന്ന് 2.51 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ പോലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍. കോഴിക്കോട് നോര്‍ത്ത് ട്രാഫിക് അസി. പോലീസ് കമ്മിഷണര്‍ തൃശ്ശൂര്‍ പേരില്‍ച്ചേരി കൊപ്പുള്ളി ഹൗസില്‍ കെ എ സുരേഷ് …

ജ്വല്ലറി ഉടമയില്‍നിന്ന് 2.51 കോടി രൂപ തട്ടിയെടുത്ത കേസിൽ ട്രാഫിക് അസി. പോലീസ് കമ്മിഷണര്‍ക്ക് സസ്പെന്‍ഷന്‍ Read More

ബ്രോ ഡാഡിയുടെ തെലുങ്ക് റീമേക്ക്

പൃഥ്വിരാജ് സംവിധാനം ചെയ്ത എന്റർറ്റൈനർ ചിത്രമായ ബ്രോ ഡാഡിയുടെ തെലുങ്ക് റിമേക്ക് ചെയ്യാൻ ഒരുങ്ങുന്നു എന്നാണ് റിപ്പോർട്ട്. മോഹൻലാലിനെ നായകനാക്കി കൊണ്ട് പൃഥ്വിരാജ് സംവിധാനം ചെയ്ത ഈ ചിത്രം ജനുവരി 26ന് രാത്രി 12 മണി മുതൽ ആണ് സ്ട്രീമിങ് ആരംഭിച്ചത്. …

ബ്രോ ഡാഡിയുടെ തെലുങ്ക് റീമേക്ക് Read More

കൊല്ലം: ക്വാറന്റൈന്‍ ലംഘനം പിടികൂടാന്‍ പോലീസ് നിരീക്ഷണം

കൊല്ലം: ക്വാറന്റൈന്‍ ലംഘിക്കുന്നവരെ പിടികൂടാന്‍ വാര്‍ഡുതലങ്ങളില്‍ പോലീസ് നിരീക്ഷണം ശക്തമാക്കി. പിറവന്തൂര്‍, പത്തനാപുരം ഗ്രാമപഞ്ചായത്തുകളില്‍ ഇതിനായി പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട വാട്‌സാപ്പ് ഗ്രൂപ്പുകള്‍ രൂപീകരിച്ചു. പിറവന്തൂരില്‍ വാര്‍ഡുതലത്തില്‍ നടക്കുന്ന ക്വാറന്റൈന്‍ ലംഘനങ്ങള്‍ ആശാവര്‍ക്കര്‍മാരും വാര്‍ഡുതല സമിതി അംഗങ്ങളും ഗ്രൂപ്പില്‍ അറിയിക്കുകയും പോലീസ് …

കൊല്ലം: ക്വാറന്റൈന്‍ ലംഘനം പിടികൂടാന്‍ പോലീസ് നിരീക്ഷണം Read More

യുവാവിന്‌ കുത്തേറ്റ സംഭവത്തില്‍ പ്രതിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു

തിരൂര്‍: പറവണ്ണയില്‍ യുവാവിന്‌ കുത്തേറ്റ സംഭവത്തില്‍ പ്രതിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ആലിന്‍ചുവട്‌ പളളിപ്പറമ്പില്‍ വേലായുധന്‍(55) ആണ്‌ അറസ്റ്റിലായത്‌. 2021 ജൂണ്‍ 20 ഞായറാഴ്‌ച രാത്രി എട്ടുമണിയോടെയാണ്‌ സംഭവം. തിരൂര്‍ ആലിന്‍ചുവട്‌ പളളിപറമ്പില്‍ സുരേഷ്‌ ബാബുവിനാണ്‌ കുത്തേറ്റത്‌. ക്വാറന്റയിനില്‍ കഴിയാതെ പുറത്തിറങ്ങി …

യുവാവിന്‌ കുത്തേറ്റ സംഭവത്തില്‍ പ്രതിയെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു Read More

പുനലൂരില്‍ ഒൻപതംഗ സംഘം വീട് കയറി നടത്തിയ ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു, രണ്ട് പേർ അറസ്റ്റിൽ

കൊല്ലം: കൊല്ലം പുനലൂരില്‍ ഒൻപതംഗ സംഘം വീട് കയറി നടത്തിയ ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു. പുനലൂര്‍ വിളക്കുവെട്ടം സ്വദേശി സുരേഷ് ബാബുവാണ് കൊല്ലപ്പെട്ടത്. 59 വയസായിരുന്നു. ബൈക്ക് പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്. 11/04/21 ഞായറാഴ്ച അര്‍ധരാത്രിയോടെയായിരുന്നു സംഭവം. സംഭവത്തില്‍ …

പുനലൂരില്‍ ഒൻപതംഗ സംഘം വീട് കയറി നടത്തിയ ആക്രമണത്തില്‍ ഗൃഹനാഥന്‍ കൊല്ലപ്പെട്ടു, രണ്ട് പേർ അറസ്റ്റിൽ Read More