ഉത്രാ കൊലക്കേസ് വിചാരണ 7 -10 – 2020 ബുധനാഴ്ച തുടങ്ങും
കൊല്ലം : അഞ്ചലിൽ ഉത്രയെ ഭർത്താവ് പാമ്പു കടിയേൽപിച്ച് കൊലപ്പെടുത്തിയ കേസില്‍ വിചാരണ 7 -10 – 2020 ബുധനാഴ്ച തുടങ്ങും. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ കൊല്ലത്തെ ആറാം നമ്പര്‍ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് മുമ്പാകെയാണ് വിചാരണ. …
ഉത്രാ കൊലക്കേസ് വിചാരണ 7 -10 – 2020 ബുധനാഴ്ച തുടങ്ങും Read More