മൂന്നാം തവണയും നോട്ടീസ് അവഗണിച്ചു, സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും

രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ച്‌ ബൈക്ക് യാത്രക്കാരന് പരിക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും. ഈ അപകടത്തിൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി എറണാകുളം ആർ.ടി. ഓഫീസിൽനിന്ന് നോട്ടീസ് നൽകിയിരുന്നു. എന്നാൽ …

മൂന്നാം തവണയും നോട്ടീസ് അവഗണിച്ചു, സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യും Read More

നടൻ സുരാജ് വെഞ്ഞാറമൂടിനെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയതായി പരാതി .

കൊച്ചി : ഫോണിൽ വിളിച്ചു വധഭീഷണി മുഴക്കിയതായി നടൻ സുരാജ് വെഞ്ഞാറമൂട്. സംഭവത്തിൽ കാക്കനാട് പൊലീസിൽ സുരാജ് പരാതി നൽകി. വാട്സാപ്പിലും ഭീഷണി സന്ദേശം അയയ്ക്കുന്നതായി പരാതിയിൽ പറയുന്നു.മണിപ്പുർ സംഭവത്തിൽ പ്രതികരിച്ച താൻ എന്തുകൊണ്ട് ആലുവയിലെ അ‍‌ഞ്ചുവയസ്സുകാരിയുടെ മരണത്തിൽ പ്രതികരിക്കുന്നില്ലെന്നു ചോദിച്ചാണു …

നടൻ സുരാജ് വെഞ്ഞാറമൂടിനെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയതായി പരാതി . Read More

നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ചു; പരുക്ക്

നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ചു. എറണാകുളം പാലാരിവട്ടത്തുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് പരുക്കേറ്റു. മലപ്പുറം മഞ്ചേരി സ്വദേശി ശരത്തിനാണ് പരുക്കേറ്റത്. ഇദ്ദേഹത്തെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നടൻ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച കാറും ബൈക്കും കൂട്ടിയിടിച്ചു; പരുക്ക് Read More

ഒരുനിമിഷം പോലും നീതി വൈകി കൂടാ’: മണിപ്പൂരിൽ സ്ത്രീകളെ നഗ്ന പരേഡ് നടത്തിയ സംഭവത്തിൽ നടൻ സുരാജ്.

കുക്കി വിഭാഗത്തിലെ രണ്ടു സ്ത്രീകളെയാണ് നഗ്നരാക്കി റോഡിലൂടെ നടത്തിയത്.‘ കൊച്ചി: മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ പ്രതികരണവുമായി നടൻ.അസ്വസ്ഥതയുണ്ടാക്കുന്നു. അപമാനം കൊണ്ടു തലകുനിഞ്ഞു പോകുന്നു. ഇനിയും ഒരു നിമിഷം പോലും നീതി വൈകി കൂടായെന്നു അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. …

ഒരുനിമിഷം പോലും നീതി വൈകി കൂടാ’: മണിപ്പൂരിൽ സ്ത്രീകളെ നഗ്ന പരേഡ് നടത്തിയ സംഭവത്തിൽ നടൻ സുരാജ്. Read More

വിഷുവിന് തിയേറ്റര്‍ റിലീസിനൊരുങ്ങുന്നത് ആറു മലയാള ചിത്രങ്ങള്‍

കൊച്ചി: ഈ വിഷുക്കാലത്തെ അവധിയിലും മലയാളികള്‍ക്കായി തിയേറ്റുകളിലേക്ക് എത്തുന്നത് ആറു സിനിമകളാണ്. എല്ലാ ചിത്രങ്ങളും വിഷുദിന തലേന്നായ ഏപ്രില്‍ 14 നാണ് തിയറ്ററുകളില്‍ എത്തുക. സുരാജ് വെഞ്ഞാറമൂട് നായകനാവുന്ന ‘മദനോത്സവം’, ഷൈന്‍ ടോം ചാക്കോ, അഹാന കൃഷ്ണ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്ന …

വിഷുവിന് തിയേറ്റര്‍ റിലീസിനൊരുങ്ങുന്നത് ആറു മലയാള ചിത്രങ്ങള്‍ Read More

എങ്കിലും ചന്ദ്രികേ – ഡിജിറ്റല്‍ പ്രീമിയര്‍ തീയതി പുറത്തുവിട്ടു

നവാഗതനായ ആദിത്യന്‍ ചന്ദ്രശേഖര്‍ സംവിധാനം ചെയ്ത എങ്കിലും ചന്ദ്രികേ എന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ പ്രീമിയര്‍ ഏപ്രില്‍ 1 ന് മനോരമ മാക്‌സില്‍ നടക്കും. ബേസില്‍ ജോസഫും സുരാജ് വെഞ്ഞാറമൂടും അഭിനയിച്ച ഈ ചിത്രം ഫെബ്രുവരി 17 ന് തിയറ്ററുകളില്‍ റിലീസ് ചെയ്തപ്പോൾ …

എങ്കിലും ചന്ദ്രികേ – ഡിജിറ്റല്‍ പ്രീമിയര്‍ തീയതി പുറത്തുവിട്ടു Read More

മദനോത്സവത്തിന്റെ ഷൂട്ടിംഗ് കാഞ്ഞങ്ങാട് ആരംഭിച്ചു

കൊച്ചി : എന്നാ താൻ കേസുകൊട് എന്ന ചിത്രത്തിനു ശേഷം ഈ സന്തോഷ് കുമാർകഥയും രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയും എഴുതിയ പുതിയ ചിത്രമാണ് മദനോത്സവം. ഈ ചിത്രത്തിന്റെ ചിത്രീകരണം കാഞ്ഞങ്ങാട് ആരംഭിച്ചു. രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ചീഫ് അസോസിയേറ്റ് ആയിരുന്ന …

മദനോത്സവത്തിന്റെ ഷൂട്ടിംഗ് കാഞ്ഞങ്ങാട് ആരംഭിച്ചു Read More

ഡ്രൈവിംഗ് ലൈസൻസ് – നിർമ്മാതാക്കൾക്ക് വൻ ലാഭം

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളില്‍ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രമാണ് ഡ്രൈവിംഗ് ലൈസൻസ്. സച്ചിയുടെ രചനയില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്തു 2019ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തിന് നാല് കോടിയായിരുന്നു ബഡ്ജറ്റ്. 22.5 കോടി …

ഡ്രൈവിംഗ് ലൈസൻസ് – നിർമ്മാതാക്കൾക്ക് വൻ ലാഭം Read More

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺന്റെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

കൊച്ചി: തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിച്ച സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജിയോ ബേബി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ / മഹത്തായ ഭാരതീയ അടുക്കള. ചിത്രത്തിലെ പുതിയ …

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺന്റെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി Read More