മുല്ലപ്പെരിയാര്‍ കേസ് സുപ്രീംകോടതി സെപ്തംബർ 30 ന് പരിഗണിക്കും

September 30, 2024

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട കേസില്‍ ഹർജി സുപ്രീംകോടതി സെപ്തംബർ 30 ന് പരിഗണിക്കും.ദേശീയ ഡാം സുരക്ഷ അതോറിറ്റിയെ കക്ഷി ചേർക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം സ്വദേശി ഡോ. ജോസഫാണ് ഹർജി നല്‍കിയത്. അണക്കെട്ടിന്റെ ഇപ്പോഴത്തെ സുരക്ഷ വിലയിരുത്താൻ കൃത്യമായ സംവിധാനം നിലവില്‍ ഇല്ലെന്നാണ് …