പ്രത്യേകം സജ്ജീകരിച്ച അറയില്‍ മദ്യം കടത്ത്: വാഹന നിര്‍മ്മാതാവിനെ പോലും അത്ഭുതപ്പെടുത്തി

മഹാരാഷ്ട്ര: മഹീന്ദ്രയുടെ പിക്കപ്പ് വാഹനത്തില്‍ അനധികൃതമായി മദ്യം കടത്തുന്നതിനായി നിര്‍മ്മിച്ചിരിക്കുന്ന പ്രത്യേക അറകണ്ട് വാഹന നിര്‍മ്മാതാവ് ആനന്ദ് മഹീന്ദ്രപോലും അത്ഭുതപ്പെട്ടു. പിക്കപ്പ് വാഹനത്തിന്റെ മൊത്തം നീളത്തില്‍ വലിച്ചെടുക്കാവുന്ന രീതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന അറയിലാണ് മദ്യം കടത്തിയത്. വല്ലാത്ത ബുദ്ധിതന്നെയെന്ന് വീഡിയോ പങ്കുവച്ചുകൊണ്ട് ആനന്ദ് …

പ്രത്യേകം സജ്ജീകരിച്ച അറയില്‍ മദ്യം കടത്ത്: വാഹന നിര്‍മ്മാതാവിനെ പോലും അത്ഭുതപ്പെടുത്തി Read More