റഫാല്‍ കേസിലെ പുനഃപരിശോധന ഹര്‍ജികളിലെ വിധി സുപ്രീംകോടതി വ്യാഴാഴ്ച പ്രസ്താവിക്കും

ന്യൂഡല്‍ഹി നവംബര്‍ 13: റഫാല്‍ കേസിലെ പുനഃപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി വ്യാഴാഴ്ച വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി, ജസ്റ്റിസുമാരായ സജ്ഞയ് കിഷന്‍ കൗള്‍, കെഎം ജോസഫ്, എന്നിവരടങ്ങിയ ബഞ്ചാണ് വ്യാഴാഴ്ച രാവിലെ വിധി പ്രസ്താവിക്കുക. റഫാല്‍ ഇടപാട് ശരിവെച്ച …

റഫാല്‍ കേസിലെ പുനഃപരിശോധന ഹര്‍ജികളിലെ വിധി സുപ്രീംകോടതി വ്യാഴാഴ്ച പ്രസ്താവിക്കും Read More

കര്‍ണാടകയില്‍ 17 എംഎല്‍എമാരെ അയോഗ്യരാക്കിയ വിധി സുപ്രീംകോടതി ശരിവെച്ചു

ന്യൂഡല്‍ഹി നവംബര്‍ 13: കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജനതാദള്‍ പക്ഷത്തുള്ള 17 എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. ജസ്റ്റിസുമാരായ രമണ, സജ്ഞീവ് ഖന്ന, കൃഷ്ണമുരാരി എന്നിവരടങ്ങിയ ബഞ്ചാണ് ഇന്ന് ഈ കേസില്‍ വിധി പറഞ്ഞത്. ഈ വര്‍ഷം ജൂലൈ 1നാണ് …

കര്‍ണാടകയില്‍ 17 എംഎല്‍എമാരെ അയോഗ്യരാക്കിയ വിധി സുപ്രീംകോടതി ശരിവെച്ചു Read More

ഗവര്‍ണറുടെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ശിവസേന

മുംബൈ നവംബര്‍ 12: സര്‍ക്കാര്‍ രൂപീകരണത്തിനായി മഹാരാഷ്ട്ര ഗവര്‍ണര്‍ ഭഗത് സിങ് കോഷിയാരി തങ്ങള്‍ക്ക് 24 മണിക്കൂര്‍ സമയം മാത്രമാണ് നല്‍കിയതെന്ന് ശിവസേന. അതേസമയം ബിജെപിക്ക് മൂന്ന് ദിവസം നല്‍കിയെന്നും ശിവസേന ആരോപിച്ചു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ കൂടുതല്‍ സമയം നല്‍കിയില്ലെന്ന് ആരോപിച്ചാണ് …

ഗവര്‍ണറുടെ തീരുമാനത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ശിവസേന Read More

ശബരിമല യുവതീപ്രവേശനത്തില്‍ ഞായറാഴ്ച്ചക്കകം സുപ്രീംകോടതി വിധിയുണ്ടാകും

ന്യൂഡല്‍ഹി നവംബര്‍ 12: ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ച വിധിയെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച റിവ്യൂ ഹര്‍ജികളില്‍ ഞായറാഴ്ചക്കകം സുപ്രീംകോടതി വിധി പറയും. നവംബര്‍ 17ന് ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയ് വിരമിക്കുന്നതിന് മുന്‍പ് വിധിയുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അയോദ്ധ്യ വിധിക്ക് …

ശബരിമല യുവതീപ്രവേശനത്തില്‍ ഞായറാഴ്ച്ചക്കകം സുപ്രീംകോടതി വിധിയുണ്ടാകും Read More

ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെയെ ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതി

ന്യൂഡല്‍ഹി ഒക്ടോബര്‍ 29: നവംബർ 18 മുതൽ പ്രാബല്യത്തിൽ വരുന്ന അടുത്ത ചീഫ് ജസ്റ്റിസായി സുപ്രീം കോടതി ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെയെ രാഷ്ട്രപതി നിയമിച്ചു. ശരദ് അരവിന്ദ് ബോബ്ഡെ ഏപ്രിൽ മുതൽ സുപ്രീം കോടതി ജഡ്ജിയാണ്. നേരത്തെ, 2012 ഒക്ടോബർ …

ജസ്റ്റിസ് ശരദ് അരവിന്ദ് ബോബ്ഡെയെ ചീഫ് ജസ്റ്റിസായി നിയമിച്ച് രാഷ്ട്രപതി Read More