ഡല്‍ഹിയിലെ ജനങ്ങളെ കൊല്ലുന്നതാണ് ഇതിലും ഭേദമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി നവംബര്‍ 25: ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ വിമര്‍ശിച്ച് സുപ്രീംകോടതി. 15 ബാഗുകളില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച് ഡല്‍ഹിയിലെ ജനങ്ങളെ ഒറ്റയടിക്ക് കൊല്ലുന്നതാണ് ഇതിനേക്കാള്‍ നല്ലതെന്ന് കോടതി. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ദീപക് ഗുപ്ത എന്നിവരുടെ ബഞ്ച്, കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറലിനോട് …

ഡല്‍ഹിയിലെ ജനങ്ങളെ കൊല്ലുന്നതാണ് ഇതിലും ഭേദമെന്ന് സുപ്രീംകോടതി Read More

മഹാരാഷ്ട്രയിലെ വിശ്വാസ വോട്ടെടുപ്പ്: നാളെ രാവിലെ 10.30യ്ക്ക് ഉത്തരവിടുമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി നവംബര്‍ 25: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ഉടന്‍ വേണമോ വേണ്ടയോ എന്ന വിഷയത്തില്‍ നാളെ രാവിലെ 10.30യ്ക്ക് ഉത്തരവിടുമെന്ന് സുപ്രീംകോടതി. ഒരു മണിക്കൂറിലേറെ നീണ്ട വാദപ്രതിവാദത്തിന് ശേഷമായിരുന്നു വിധി പറയുന്നതിനായി കോടതി ഹര്‍ജികള്‍ മാറ്റിയത്. ജസ്റ്റിസ് വിഎന്‍ രമണ അധ്യക്ഷനായ …

മഹാരാഷ്ട്രയിലെ വിശ്വാസ വോട്ടെടുപ്പ്: നാളെ രാവിലെ 10.30യ്ക്ക് ഉത്തരവിടുമെന്ന് സുപ്രീംകോടതി Read More

മരട് ഫ്ളാറ്റ് പൊളിക്കല്‍: ഉത്തരവ് നടപ്പാക്കുന്നതിലെ പുരോഗതി സുപ്രീംകോടതി ഇന്ന് പരിശോധിക്കും

ന്യൂഡല്‍ഹി നവംബര്‍ 22: തീരദേശ നിയമം ലംഘിച്ച് മരടില്‍ അനധികൃതമായി നിര്‍മ്മിച്ച ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കാനുള്ള ഉത്തരവ് നടപ്പാക്കുന്നതിലെ പുരോഗതി ഇന്ന് സുപ്രീംകോടതി പരിശോധിക്കും.പൊളിച്ചു നീക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് കഴിഞ്ഞതിന്റെ വിവരങ്ങള്‍ വ്യക്തമാക്കുന്ന സത്യവാങ്മൂലം സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിക്കും. കഴിഞ്ഞ തവണ കേസ് …

മരട് ഫ്ളാറ്റ് പൊളിക്കല്‍: ഉത്തരവ് നടപ്പാക്കുന്നതിലെ പുരോഗതി സുപ്രീംകോടതി ഇന്ന് പരിശോധിക്കും Read More

യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിന് ചര്‍ച്ച നടത്താമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി നവംബര്‍ 19: മലങ്കര സഭയുടെ കീഴിലുള്ള പള്ളികളിലെ സെമിത്തേരിയില്‍ ശവസംസ്ക്കാരം നടത്താനുള്ള അവകാശം വേണമെന്നാവശ്യപ്പെട്ട് യാക്കോബായ സഭ നല്‍കിയ ഹര്‍ജിയില്‍, സഭ തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിന് ചര്‍ച്ച നടത്താമെന്ന് സുപ്രീംകോടതി. സംസ്ക്കാരം നടത്താന്‍ അനുമതി നല്‍കിയില്ലെങ്കിലും യാക്കോബായ സഭക്ക് നിയമനടപടികള്‍ …

യാക്കോബായ-ഓര്‍ത്തഡോക്സ് സഭാ തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാരിന് ചര്‍ച്ച നടത്താമെന്ന് സുപ്രീംകോടതി Read More

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി എസ് എ ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി നവംബര്‍ 18: ഇന്ത്യയുടെ 47-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്ഡെ ചുമതലയേറ്റു. രാഷ്ട്രപതി ഭവനില്‍ രാവിലെ 9.30യ്ക്ക് നടന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. 17 മാസം ബോബ്ഡെ ഈ പദവിയിലുണ്ടാകും. അയോദ്ധ്യ, ശബരിമല …

സുപ്രീംകോടതി ചീഫ് ജസ്റ്റിസായി എസ് എ ബോബ്ഡെ സത്യപ്രതിജ്ഞ ചെയ്തു Read More

ഇന്ന് ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയിയുടെ അവസാന പ്രവൃത്തിദിനം

ന്യൂഡല്‍ഹി നവംബര്‍ 15: സുപ്രീംകോടതിയുടെ 46-ാമത്തെ ചീഫ് ജസ്റ്റിസായ രഞ്ചന്‍ ഗോഗോയിയുടെ അവസാന പ്രവൃത്തി ദിനമാണിന്ന്. നവംബര്‍ 17, ഞായറാഴ്ച രഞ്ചന്‍ ഗോഗോയി വിരമിക്കും. വൈകിട്ട് സുപ്രീംകോടതി അങ്കണത്തില്‍ ജസ്റ്റിസ് രഞ്ചന്‍ ഗോഗോയിക്ക് യാത്രയയപ്പ് നല്‍കും. അയോദ്ധ്യ ഉള്‍പ്പടെ സുപ്രധാന വിധികള്‍ …

ഇന്ന് ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയിയുടെ അവസാന പ്രവൃത്തിദിനം Read More

‘ചൗക്കിദാര്‍’ കള്ളനാണെന്ന പ്രയോഗത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്കെതിരെയുണ്ടായ കോടതിയലക്ഷ്യ കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു

ന്യൂഡല്‍ഹി നവംബര്‍ 14: രാഹുല്‍ ഗാന്ധിക്കെതിരെ സുപ്രീംകോടതിയിലുണ്ടായിരുന്ന കോടതിയലക്ഷ്യ കേസ് സുപ്രീംകോടതിയുടെ മൂന്നംഗ ബഞ്ച് അവസാനിപ്പിച്ചുകൊണ്ട് വിധി പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനിടയില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചൂണ്ടിക്കൊണ്ട് ‘കാവല്‍ക്കാരന്‍ കള്ളനാണെന്ന് സുപ്രീംകോടതി പറഞ്ഞു’വെന്ന് പ്രസംഗിച്ചതിനെ തുടര്‍ന്നാണ് കേസ് ഉത്ഭവിച്ചത്. …

‘ചൗക്കിദാര്‍’ കള്ളനാണെന്ന പ്രയോഗത്തെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിക്കെതിരെയുണ്ടായ കോടതിയലക്ഷ്യ കേസ് സുപ്രീംകോടതി അവസാനിപ്പിച്ചു Read More

റാഫേൽ ഇടപാട് സംബന്ധിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ബിജെപി

ഹൈദരാബാദ് നവംബർ 14: റാഫേല്‍ ഇടപാട് സംബന്ധിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ബിജെപി തെലങ്കാന യൂണിറ്റ് വ്യാഴാഴ്ച വ്യക്തമാക്കി. റഫാല്‍ യുദ്ധവിമാന ഇടപാടില്‍ മോദി സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വ്യാഴാഴ്ച തള്ളി. …

റാഫേൽ ഇടപാട് സംബന്ധിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ബിജെപി Read More

ശബരിമല കേസ് പുനഃപരിശോധിക്കാനായി ഏഴംഗ ബഞ്ചിലേക്ക് കൈമാറി

ന്യൂഡല്‍ഹി നവംബര്‍ 14: കേരളം കാത്തിരുന്ന ശബരിമല കേസ് ഭൂരിപക്ഷ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ഏഴംഗ ഭരണഘടന ബഞ്ചിന് കൈമാറി. ഏഴംഗ ബഞ്ചിനെ പുതിയ ചീഫ് ജസ്റ്റിസ് തീരുമാനിക്കും. ശബരിമലയിലെ യുവതീപ്രവേശനം പുനഃപരിശോധിച്ച സുപ്രീംകോടതി മതപരമായ കാര്യങ്ങളെ നിസാരമായി കാണാനാകില്ലെന്നും വിശാലമായ രീതിയില്‍ …

ശബരിമല കേസ് പുനഃപരിശോധിക്കാനായി ഏഴംഗ ബഞ്ചിലേക്ക് കൈമാറി Read More

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ കീഴിലാണെന്ന് സുപ്രീംകോടതി വിധി

ന്യൂഡല്‍ഹി നവംബര്‍ 13: സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്‍റെ ഓഫീസ് വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ വരുമെന്ന് സുപ്രീംകോടതി ചൊവ്വാഴ്ച വിധിച്ചു. ചീഫ് ജസ്റ്റിസ് രഞ്ചന്‍ ഗോഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് വിധി പ്രസ്താവിച്ചത്. അഞ്ചംഗ ബഞ്ചിലെ രണ്ട് ജഡ്ജിമാര്‍ വിധിയോട് വിയോജിച്ചു. …

സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ ഓഫീസും വിവരാവകാശ നിയമത്തിന്റെ കീഴിലാണെന്ന് സുപ്രീംകോടതി വിധി Read More