സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
പ്രധാന വിവരങ്ങൾ
  • ബക്രീദ് ആഘോഷത്തിന് മുമ്പ് ഗോവധം പൂർണമായി നിരോധിക്കണമെന്ന ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു.
  • അഖില ഭാരത ഹിന്ദു മഹാസഭ മുൻ വൈസ് പ്രസിഡന്റ് സതീഷ് കുമാർ അഗർവാൾ സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.
  • “ബക്രീദിന് ഒരു ദിവസം മുമ്പാണോ ഹർജിക്കാരൻ വിഷയം ഓർമ്മിച്ചത്” എന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു.
  • കശാപ്പുശാലകൾ നിയന്ത്രിക്കാൻ സംസ്ഥാനങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകണമെന്ന ആവശ്യവും ഹർജിയിൽ ഉന്നയിച്ചിട്ടുണ്ട്.
  • പശ്ചിമബംഗാളിൽ മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിലെ നിയന്ത്രണ വിജ്ഞാപനം സ്റ്റേ ചെയ്യാൻ കൽക്കട്ട ഹൈക്കോടതി വിസമ്മതിച്ചതിനെ തുടർന്ന് സർക്കാർ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നു
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
പ്രധാന വിവരങ്ങൾ
  • നീറ്റ്-യുജി പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് സുപ്രീം കോടതി എൻടിഎയെ രൂക്ഷമായി വിമർശിച്ചു.
  • പരീക്ഷയുടെ വിശ്വാസ്യതയെ ബാധിക്കുന്ന ചെറിയ വീഴ്ച പോലും ഉണ്ടായാൽ കർശന നടപടി സ്വീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
  • പരീക്ഷ നടത്തിപ്പിൽ അശ്രദ്ധ ഉണ്ടായിട്ടുണ്ടെങ്കിൽ അത് തുറന്ന് സമ്മതിക്കണമെന്ന് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത എന്നിവർ പറഞ്ഞു.
  • ചോദ്യപേപ്പർ ചോർച്ച, കൃത്രിമം, ഗ്രേസ് മാർക്ക് വിതരണം തുടങ്ങിയ ആരോപണങ്ങൾ സംബന്ധിച്ച ഹർജികളാണ് സുപ്രീം കോടതി പരിഗണിച്ചത്.
  • പരാതികളിൽ വ്യക്തമായ മറുപടി നൽകാൻ എൻടിഎക്കും കേന്ദ്ര സർക്കാരിനും സുപ്രീം കോടതി നിർദേശം നൽകി.
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
പ്രധാന വിവരങ്ങൾ
  • ​​​​മ്പ​​​​താം ക്ലാ​​​​സ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കു ത്രി​​​​ഭാ​​​​ഷാ പ​​​​ഠ​​​​നം നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​ക്കി​​​​യു​​​​ള്ള സി​​​​ബി​​​​എ​​​​സ്ഇ ന​​​​യം
  • നയത്തിനെതിരെയുളള ഹ​​​​ർ​​​​ജി​​​​യി​​​​ൽ അ​​​​ടു​​​​ത്ത​​​​യാ​​​​ഴ്ച വാ​​​​ദം കേ​​​​ൾ​​​​ക്കു​​​​മെ​​​​ന്ന് സു​​​​പ്രീം​​​​കോ​​​​ട​​​​തി.
  • പ​​​​ത്താം ക്ലാ​​​​സി​​​​ലെ ബോ​​​​ർ​​​​ഡ് പ​​​​രീ​​​​ക്ഷ​​​​യ്ക്കു​​​​ള്ള അ​​​​വ​​​​രു​​​​ടെ ത​​​​യാ​​​​റെ​​​​ടു​​​​പ്പു​​​​ക​​​​ളെ ബാ​​​​ധി​​​​ക്കു​​​​മെ​​​​ന്ന് ഹ​​​​ർ​​​​ജി​​​​ക്കാ​​​​ർ
  • ജൂ​​​​ലൈ ഒ​​​​ന്നു​​​​മു​​​​ത​​​​ൽ ത്രി​​​​ഭാ​​​​ഷാ പ​​​​ഠ​​​​നം ന​​​​ട​​​​പ്പാ​​​​ക്കു​​​​മെ​​​​ന്ന് സിബിഎസ്ഇ വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​.യിരുന്നു
  • മൂ​​​​ന്നു ഭാ​​​​ഷ​​​​ക​​​​ളി​​​​ൽ കു​​​​റ​​​​ഞ്ഞ​​​​ത് ര​​​​ണ്ടെ​​​​ണ്ണ​​​​മെ​​​​ങ്കി​​​​ലും നി​​​​ർ​​​​ബ​​​​ന്ധ​​​​മാ​​​​യും ഇ​​​​ന്ത്യ​​​​ൻ ഭാ​​​​ഷ​​​​ക​​​​ളാ​​​​യി​​​​രി​​​​ക്ക​​​​ണം
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
പ്രധാന വിവരങ്ങൾ
  • ഒരേ റൂട്ടില്‍ വിവിധ വിമാനകമ്പനികള്‍ വ്യത്യസ്ത നിരക്കുകള്‍ ഈടാക്കുന്നതില്‍ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു.
  • വിമാനയാത്രാ നിരക്ക് ഏകീകരിക്കണമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയ്ക്കും നിര്‍ദേശിച്ചു.
  • ഒരു വിമാനകമ്പനി 8,000 രൂപ ഈടാക്കുമ്പോള്‍ മറ്റൊരു കമ്പനി 18,000 രൂപ ഈടാക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി.
  • വിമാനടിക്കറ്റ് നിരക്കില്‍ ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ ശ്രമിക്കണമെന്ന് കോടതി അഭിപ്രായപ്പെട്ടു.
  • 1937ലെ എയര്‍ക്രാഫ്റ്റ് ആക്ടില്‍ നിരക്ക് ഏകീകരണ ചട്ടങ്ങള്‍ ഉണ്ടായിട്ടും അവ പാലിക്കപ്പെടുന്നില്ലെന്ന് ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു
സമദർശി ന്യൂസ് സർവീസ്
General
പ്രധാന വിവരങ്ങൾ
  • രാജ്യത്തെ കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നതിനാൽ ജാമ്യാപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ സുപ്രീം കോടതി ഹൈക്കോടതികൾക്ക് നിർദേശം നൽകി.
  • ഇരകളുടെ അവകാശം സംരക്ഷിച്ചുകൊണ്ട് ജാമ്യഹർജികൾ വേഗത്തിൽ പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
  • ഹൈക്കോടതികളും അന്വേഷണ ഏജൻസികളും ഒരുമിച്ച് പ്രവർത്തിക്കുന്ന സമീപനം ഉണ്ടാകണമെന്ന് സുപ്രീം കോടതി നിർദേശിച്ചു.
  • കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കേസുകൾ അനാവശ്യമായി മാറ്റിവയ്ക്കുന്ന ശീലം ഒഴിവാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു.
  • ഓട്ടോമാറ്റിക് സോഫ്റ്റ്‌വെയർ സംവിധാനത്തിലൂടെ ജാമ്യഹർജികൾ ആഴ്ചയിലോ 14 ദിവസത്തിനുള്ളിലോ ലിസ്റ്റ് ചെയ്യണമെന്ന് സുപ്രീം കോടതി നിർദേശിച്ചു
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്
പ്രധാന വിവരങ്ങൾ
  • 14 വയസിന് താഴെയുള്ള കുട്ടികൾക്ക് പഠനം നൽകുന്ന എല്ലാ വിദ്യാഭ്യാസ-മത സ്ഥാപനങ്ങളെയും നിയന്ത്രിക്കാൻ നിയമനിർമാണം വേണമെന്ന ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിനെ സമീപിക്കാൻ നിർദേശിച്ചു.
  • അഡ്വക്കേറ്റ് അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയാണ് കോടതി പരിഗണിച്ചത്.
  • എല്ലാ മതപാഠശാലകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ മേൽനോട്ടത്തിലും നിയന്ത്രണത്തിലും വരണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു.
  • നിയന്ത്രണമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ കുട്ടികൾ ചൂഷണത്തിനും തെറ്റായ ആശയങ്ങളുടെ സ്വാധീനത്തിനും ഇരയാകാമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി.
  • വിഷയത്തിൽ നേരിട്ട് ഉത്തരവിറക്കുന്നതിന് പകരം നയപരമായ തീരുമാനം സർക്കാർ എടുക്കണമെന്ന് നിരീക്ഷിച്ചാണ് സുപ്രീംകോടതി ഹർജി തീർപ്പാക്കിയത്
സമദർശി ന്യൂസ് സർവീസ്
റിപ്പോര്‍ട്ട്