മേലൂര്‍ കൊലപാതകത്തില്‍ സിപിഎം പ്രവര്‍ത്തകരുടെ അപ്പീല്‍ തള്ളി സുപ്രീംകോടതി
.കണ്ണൂര്‍: മേലൂര്‍ ഇരട്ട കൊലപാതകത്തില്‍ ഹൈക്കോടതി ശിക്ഷിച്ച അഞ്ച് സിപിഎം പ്രവര്‍ത്തകരുടെ അപ്പീല്‍ തള്ളി സുപ്രീംകോടതി.ജീവപര്യന്തം ശിക്ഷയ്ക്കെതിരായ അപ്പീലാണ് തള്ളിയത്. 2006ലാണ് തലശേരി കോടതി ഇവര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2002ല്‍ സിപിഎമ്മില്‍ നിന്ന് ആര്‍എസ്എസില്‍ ചേര്‍ന്ന സുജീഷ്, സുനില്‍ എന്നിവരെ …
മേലൂര്‍ കൊലപാതകത്തില്‍ സിപിഎം പ്രവര്‍ത്തകരുടെ അപ്പീല്‍ തള്ളി സുപ്രീംകോടതി Read More