പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ ചിത്രം പുറത്ത് വിട്ട കേസ് ; ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി

ന്യൂഡൽഹി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച കന്യാസ്ത്രീയുടെ ചിത്രവും വിവരങ്ങളും വെളിപ്പെടുത്തിയെന്നാരോപിച്ച് എടുത്ത കേസ് റദ്ദാക്കിയ ഹൈക്കോടതി നടപടിയെ ചോദ്യം ചെയ്ത് സംസ്ഥാനം സുപ്രീം കോടതിയില്‍. സിസ്റ്റര്‍ അമല, സിസ്റ്റര്‍ ആനി റോസ് എന്നിവര്‍ക്കെതിരെ കുറുവിലങ്ങാട് പൊലീസ് രജിസ്റ്റര്‍ ചെയ്ത …

പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയുടെ ചിത്രം പുറത്ത് വിട്ട കേസ് ; ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയിൽ ഹർജി Read More

സ്ത്രീകൾക്ക് സ്വന്തം വീട്ടിലും ഭർതൃഗൃഹത്തിലും തുല്യ അവകാശമുണ്ടെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: സ്വന്തം വീട്ടിലും ഭർതൃഗൃഹത്തിലും സ്ത്രീക്ക് ഒരുപോലെ അവകാശമുണ്ടെന്നും വീട്ടിൽനിന്ന് അവരെ പുറത്താക്കാനാകില്ലെന്നും സുപ്രീംകോടതി. ജസ്റ്റിസുമാരായ അജയ് രസ്തോഗി, ബി വി നാഗരത്ന എന്നിവരുടെ ബെഞ്ച് അഭിപ്രായപ്പെട്ടു. ഭർതൃവീട്ടിൽനിന്ന് പുറത്താക്കുന്നത് കുടുംബ ബന്ധങ്ങളിൽ വിള്ളൽ ഉണ്ടാക്കുമെന്നും കോടതി വ്യക്തമാക്കി. എന്നാൽ സ്ത്രീകളുടെ …

സ്ത്രീകൾക്ക് സ്വന്തം വീട്ടിലും ഭർതൃഗൃഹത്തിലും തുല്യ അവകാശമുണ്ടെന്ന് സുപ്രീംകോടതി Read More

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം; സുപ്രീം കോടതി ഉത്തരവ്

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീം കോടതി ഉത്തരവ്. 31വർഷത്തിനുശേഷമാണ് ജയിൽമോചനം. 1991 ജൂൺ 11നാണ് പേരറിവാളൻ അറസ്റ്റിലായത്. 2018 ൽ പേരറിവാളന് മാപ്പുനൽകി വിട്ടയക്കാൻ തമിഴ്നാട് സർക്കാർ ഗവർണർക്ക് ശുപാർശ ചെയ്തിരുന്നു. ഇതിന്മേൽ …

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം; സുപ്രീം കോടതി ഉത്തരവ് Read More

തിരു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ

തിരുവനന്തപുരം: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം ചോദ്യം ചെയ്ത് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ സു​പ്രീം​കോ​ട​തി​യി​ല്‍. വിമാനത്താവളം അ​ദാ​നി ഗ്രൂ​പ്പി​ന് കൈ​മാ​റു​ന്ന​തി​നെ​തി​രെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു. അതിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പ് കൈ​മാ​റു​ന്ന​തി​ല്‍ പൊ​തു​താ​ത്പ​ര്യം …

തിരു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ സർക്കാർ സുപ്രീം കോടതിയിൽ Read More