കെ.വി. വിശ്വനാഥിനെ സുപ്രീം കോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശിപാര്‍ശ
കൊച്ചി: മലയാളിയും സീനിയര്‍ അഭിഭാഷകനുമായ കെ.വി. വിശ്വനാഥിനെയും ആന്ധ്രാപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി.കെ. മിശ്രയെയും സുപ്രീം കോടതി ജഡ്ജി പദത്തിലേക്കു കൊളീജിയം കേന്ദ്രസര്‍ക്കാരിനോടു ശിപാര്‍ശചെയ്തു. ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരിയും എം.ആര്‍. ഷായും വിരമിച്ചതിനെത്തുടര്‍ന്നു സുപ്രീം കോടതിയില്‍ രണ്ടു ജഡ്ജിമാരുടെ ഒഴിവുണ്ട്. …
കെ.വി. വിശ്വനാഥിനെ സുപ്രീം കോടതി ജഡ്ജിയാക്കാന്‍ കൊളീജിയം ശിപാര്‍ശ Read More