ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ സൈനികരെ അപകീര്‍ത്തിപ്പെടുത്തി കമന്റ്: സപ്ലൈകോ ജീവനക്കാരന് സസ്പെന്‍ഷന്‍
തിരുവനന്തപുരം: ഫേസ്ബുക്ക് പോസ്റ്റിന് അടിയിൽ സൈനികരെ നായ്ക്കളോട് ഉപമിച്ച് കമന്റ് ഇട്ട സപ്ലൈകോ ജീവനക്കാരന് സസ്‌പെൻഷൻ. സപ്ലൈകോ തിരുവനന്തപുരം മേഖലാ ഓഫീസിൽ ജോലി ചെയ്യുന്ന ടി. സുജയ് കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുന്നത്. സംഭവത്തിൽ ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് …
ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ സൈനികരെ അപകീര്‍ത്തിപ്പെടുത്തി കമന്റ്: സപ്ലൈകോ ജീവനക്കാരന് സസ്പെന്‍ഷന്‍ Read More