നീലേശ്വരം പാലായില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് തുറന്നു
കാസര്‍ഗോഡ്: സംസ്ഥാന സിവില്‍ സപ്ലൈകോര്‍പ്പറേഷന്‍ നീലേശ്വരം നഗരസഭയില്‍ അനുവദിച്ച രണ്ടാമത്തെ മാവേലി സൂപ്പര്‍ മാര്‍ക്കറ്റ് പാലായിയില്‍ തുറന്നു. എം രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ പ്രൊഫസര്‍ കെ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. ആദ്യവില്‍പ്പന പ്രസിന സുരേഷിന് നല്‍കിക്കൊണ്ട് …
നീലേശ്വരം പാലായില്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് തുറന്നു Read More