കലവൂര്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ:  കലവൂരിലെ നവീകരിച്ച സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. സപ്ലൈക്കോ ഔട്ട്ലെറ്റുകള്‍ വഴി കഴിഞ്ഞ ആറു വര്‍ഷമായി 13 ഇനം ഭക്ഷ്യ വസ്തുക്കള്‍ വില വര്‍ധിപ്പിക്കാതെ ജനങ്ങള്‍ക്ക് നല്‍കാന്‍ സാധിച്ചതായി അദ്ദേഹം …

കലവൂര്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് മന്ത്രി ജി.ആര്‍. അനില്‍ ഉദ്ഘാടനം ചെയ്തു Read More

സപ്ലൈകോ വിൽപനശാലകൾ ഡിജിറ്റൽ പേയ്മെന്റിലേക്ക്

*സേവനദാതാക്കൾക്ക് പങ്കാളികളാകാംസപ്ലൈകോ വിൽപനശാലകൾ ഡിജിറ്റൽ പേയ്മെന്റിലേക്കു മാറുന്നു. അതിനായി സേവനദാതാക്കളിൽനിന്ന് താത്പര്യപത്രം ക്ഷണിച്ചു. supplycokerala.com വെബ് സൈറ്റിൽ വിശദാംശങ്ങൾ ലഭ്യമാണ്. അഞ്ഞൂറിലേറെയുള്ള സപ്ലൈകോ ഔട്ട്‌ലെറ്റുകളിലാണ് ആദ്യഘട്ടത്തിൽ ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനം വരുന്നത്. പൊതുജനങ്ങളുടെ പ്രതികരണമറിഞ്ഞതിന് ശേഷം രണ്ടാം ഘട്ടത്തിൽ മറ്റ് ഔട്ട്‌ലെറ്റുകളിലേക്ക് വ്യാപിപ്പിക്കാനാണ് പദ്ധതി. …

സപ്ലൈകോ വിൽപനശാലകൾ ഡിജിറ്റൽ പേയ്മെന്റിലേക്ക് Read More

വിലക്കയറ്റം തടയാൻ 5,919 മെട്രിക് ടൺ നിത്യോപയോഗ സാധനങ്ങൾ എത്തിച്ചു: മന്ത്രി ജി.ആർ. അനിൽ

രൂക്ഷമായ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനായി കഴിഞ്ഞ നാലു ദിവസത്തിനിടെ 5,919 മെട്രിക് ടൺ നിത്യോപയോഗ സാധനങ്ങൾ സംസ്ഥാനത്ത് എത്തിച്ചു സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ വിതരണം ചെയ്യുന്നതായി ഭക്ഷ്യ – സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ. 1,800 ഓളം സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ യാതൊരു …

വിലക്കയറ്റം തടയാൻ 5,919 മെട്രിക് ടൺ നിത്യോപയോഗ സാധനങ്ങൾ എത്തിച്ചു: മന്ത്രി ജി.ആർ. അനിൽ Read More

ഒരു റേഷന്‍ കാര്‍ഡിന് 2 കിലോ സവാള 45 രൂപ നിരക്കിൽ; സപ്ലൈകോ വഴി വിതരണം

തിരുവനന്തപുരം: സവാളയുടെ വിലക്കയറ്റം തടയാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. സപ്ലൈകോ നാഫെഡ് വഴി സംഭരിച്ച സവാളയുടെ തിരുവനന്തപുരം ജില്ലയിലെ വിതരണം 3.11.2020 ചൊവ്വാഴ്ച മുതൽ ആരംഭിക്കും. സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ മുഖേനയാണ് വിതരണം നടത്തുകയെന്ന് ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. …

ഒരു റേഷന്‍ കാര്‍ഡിന് 2 കിലോ സവാള 45 രൂപ നിരക്കിൽ; സപ്ലൈകോ വഴി വിതരണം Read More

എല്ലാ പഞ്ചായത്തിലും സപ്ലൈകോ ഔട്ട്‌ലെറ്റ് ലക്ഷ്യം: മന്ത്രി പി. തിലോത്തമൻ

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പഞ്ചായത്തിലും സപ്ലൈകോ  ഔട്ട്‌ലെറ്റുകൾ തുടങ്ങുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഭക്ഷ്യ പൊതുവിതരണ മന്ത്രി പി. തിലോത്തമൻ. ചെമ്മരുതി പഞ്ചായത്തിലെ പാളയംകുന്നിൽ പ്രവർത്തിക്കുന്ന മാവേലി സ്റ്റോറിന്റെ പുതിയ കെട്ടിടം വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഈ …

എല്ലാ പഞ്ചായത്തിലും സപ്ലൈകോ ഔട്ട്‌ലെറ്റ് ലക്ഷ്യം: മന്ത്രി പി. തിലോത്തമൻ Read More