
റിപ്പോര്‍ട്ട്
കോഴിക്കോട്: ക്രിസ്തുമസ് ആഘോഷം- സ്പെഷ്യല്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ചു
By ന്യൂസ് ഡെസ്ക്
•
December 23, 2021
കോഴിക്കോട്: ക്രിസ്തുമസിനോടനുബന്ധിച്ച് ഭക്ഷ്യ വസ്തുക്കളുടെയും മറ്റു നിത്യോപയോഗ സാധനങ്ങളുടെയും വിലക്കയറ്റം, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത, മറിച്ചു വില്‍പന എന്നിവ തടയുന്നതിന് ലീഗല്‍ മെട്രോളജി- ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലാ തലത്തില്‍ സ്പെഷ്യല്‍ സ്‌ക്വാഡുകള്‍...
Read full story

