ഐ.എച്ച്.ആര്‍.ഡി പരീക്ഷ ജനുവരിയില്‍

ഐ.എച്ച്.ആര്‍.ഡിനടത്തുന്ന പോസ്റ്റ് ഗ്രാജുവേറ്റ്ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്സ് & സെക്യൂരിറ്റി കോഴ്സ് (പി.ജി.ഡി.സി.എഫ്) റഗുലര്‍ (2021 സ്‌കീം), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ) സപ്ലിമെന്ററി (2020 സ്‌കീം) പരീക്ഷകള്‍ ജനുവരിയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുമെന്ന് ഡയറക്ടര്‍ അറിയിച്ചു. …

ഐ.എച്ച്.ആര്‍.ഡി പരീക്ഷ ജനുവരിയില്‍ Read More