പ്രിയങ്ക കോവിഡ് നിരീക്ഷണത്തിൽ, നേമത്തെ പരിപാടികൾ റദ്ദാക്കി

ന്യൂഡൽഹി: പ്രിയങ്ക ഗാന്ധിയുടെ കേരളത്തിലെ തെരഞ്ഞെടുപ്പ്​ പരിപാടികൾ റദ്ദാക്കി. കോവിഡ്​ നിരീക്ഷണത്തിലായതിനെ തുടർന്നാണ് നേമത്തേതടക്കമുള്ള പരിപാടികൾ ഒഴിവാക്കിയത്​. നിരീക്ഷണത്തിൽ തുടരാൻ ഡോക്​ടർമാർ അറിയിച്ചുവെന്ന്​ പ്രിയങ്ക 02/04/21വെള്ളിയാഴ്ച പ്രതികരിച്ചു. പ്രിയങ്കയുടെ ഭർത്താവ്​ റോബർട്ട്​ വാധ്രക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിട്ടുണ്ട്. 03/04/21 ശനിയാഴ്ചയാണ്​ പ്രിയങ്ക ഗാന്ധി …

പ്രിയങ്ക കോവിഡ് നിരീക്ഷണത്തിൽ, നേമത്തെ പരിപാടികൾ റദ്ദാക്കി Read More