കന്നട സൂപ്പർ താരം പുനീതിന്റെ മരണം — കർണാടകയിലെ അതീവജാഗ്രത
ബംഗളൂരു: ഇതിഹാസതാരം രാജകുമാറിന്റെ പുനീത് രാജ്കുമാറിന്റെ മരണത്തിൽ ആരാധകർ അക്രമാസക്തമായേക്കുമെന്ന വിവരത്തെ തുടർന്ന് കർണാടകയിൽ അതീവജാഗ്രത. സംസ്ഥാനത്തെ എല്ലാ തിയേറ്ററുകളും അടക്കാൻ സർക്കാർ നിർദ്ദേശം നൽകി. ഹൃദയാഘാതത്തെതുടർന്ന് ബാംഗ്ലൂരുവിലെ വിക്രം ആശുപത്രിയിൽ ചികിത്സയിലായിരുന്ന താരത്തിനെ കാണാൻ കർണാടക മുഖ്യമന്ത്രി അടക്കമുള്ളവർ എത്തിയിരുന്നു. …
കന്നട സൂപ്പർ താരം പുനീതിന്റെ മരണം — കർണാടകയിലെ അതീവജാഗ്രത Read More