സൂപ്പര്‍ മാര്‍ക്കറ്റിനുനേരെ ആക്രമണം ഒരാള്‍ അറസ്റ്റിലായി

കോഴിക്കോട്‌ : ഹലാല്‍ അല്ലാത്ത ബീഫ്‌ വില്‍ക്കുന്നില്ലെന്നാരോപിച്ച്‌ കോഴിക്കോട്‌ പേരാമ്പ്രയിലെ ബാദുഷാ സൂപ്പര്‍ മാര്‍ക്കറ്റിനു നേരെ ആക്രമണം. ബീഫ്‌ വാങ്ങാനെത്തിയവരാണ്‌ ആക്രമണം അഴിച്ചുവിട്ടത്‌. സംഭവത്തില്‍ സൂപ്പര്‍ മാര്‍ക്കറ്റിലെ മൂന്നുജീവനക്കാര്‍ക്ക്‌ പരിക്കേറ്റു. ഇവരെ പേരാമ്പ്ര താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തെ തുടര്‍ന്ന്‌ ഒരാളെ …

സൂപ്പര്‍ മാര്‍ക്കറ്റിനുനേരെ ആക്രമണം ഒരാള്‍ അറസ്റ്റിലായി Read More