
റിപ്പോര്‍ട്ട്
പത്തനംതിട്ട: ഓക്സിജന്‍ പ്ലാന്റിനുള്ള പദ്ധതി അടിയന്തരമായി തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിക്കും
By ന്യൂസ് ഡെസ്ക്
•
May 12, 2021
പത്തനംതിട്ട: കോന്നി ഗവ. മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ നിര്‍മാണ പ്ലാന്റ് നിര്‍മിക്കുന്നതിനുള്ള പദ്ധതി അടിയന്തരമായി തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ തീരുമാനമായി. അഡ്വ.കെ.യു. ജനീഷ് കുമാര്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഇതു സംബന്ധിച്ച് തീരുമാനമെടുത്ത് സൂപ്രണ്ടിനെ ചുമതലപ്പെടുത്തി. പത്തനംതിട്ട ജില്ലയ്ക്കാകെ ഓക്സിജന്‍...
Read full story

