എ​സ്എ​ടി ആ​ശു​പ​ത്രി​യി​ല്‍ പ്ര​സ​വ​ത്തി​ന് പി​ന്നാ​ലെ യു​വ​തി മ​രി​ച്ച സം​ഭ​വത്തിൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​രുടെ വിശദീകരണം

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ടി ആ​ശു​പ​ത്രി​യി​ല്‍ പ്ര​സ​വ​ത്തി​നെ​ത്തി​യ യു​വ​തി അ​ണു​ബാ​ധ​യെ തു​ട​ര്‍​ന്ന് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ വി​ശ​ദീ​ക​ര​ണ​വു​മാ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍. ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ബി​ന്ദു​വും ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​സു​ജ​യു​മാ​ണ് വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഡി​സ്ചാ​ർ​ജ് ചെ​യ്യു​മ്പോ​ൾ പ​നി ഇ​ല്ലാ​യി​രു​ന്നു. വീ​ട്ടി​ൽ പോ​യ ശേ​ഷ​മാ​ണ് …

എ​സ്എ​ടി ആ​ശു​പ​ത്രി​യി​ല്‍ പ്ര​സ​വ​ത്തി​ന് പി​ന്നാ​ലെ യു​വ​തി മ​രി​ച്ച സം​ഭ​വത്തിൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​രുടെ വിശദീകരണം Read More

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അപകടം : ഉത്തരവാദിത്തം ഏറ്റെടുത്ത് ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാര്‍

കോട്ടയം | മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഒരാളുടെ മരണത്തിനിടയാക്കിയ കെട്ടിട അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാര്‍. കെട്ടിടത്തിന്റെ ബലക്ഷയം സംബന്ധിച്ച് ബന്ധപ്പെട്ട അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു വെന്നും അദ്ദേഹം പറഞ്ഞു. 2012 ലാണ് കോട്ടയം മെഡിക്കല്‍ …

മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അപകടം : ഉത്തരവാദിത്തം ഏറ്റെടുത്ത് ആശുപത്രി സൂപ്രണ്ട് ഡോ. ടി കെ ജയകുമാര്‍ Read More