സൂപ്പര്‍ ലീഗ് ഫുട്ബോളില്‍നിന്നു പിന്മാറാത്ത ക്ലബുകള്‍ക്കെതിരേ നടപടിയെന്ന് യുവേഫ
സൂറിച്ച്: സൂപ്പര്‍ ലീഗ് ഫുട്ബോളില്‍നിന്നു പിന്മാറാത്ത സ്പാനിഷ് ക്ലബുകളായ ബാഴ്സലോണ, റയാല്‍ മാഡ്രിഡ് ഇറ്റലിയിലെ യുവന്റസ് എന്നിവയ്‌ക്കെതിരേ നടപടിയെന്ന് യവേഫ.സംഭവത്തില്‍ ഈ മാസം ആദ്യം തന്നെ യുവേഫ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. ക്ലബുകള്‍ക്കെതിരേ നടപടി വരുമെന്നു വ്യക്തമാക്കിയാണു യുവേഫ അന്വേഷണം അവസാനിപ്പിച്ചത്. യുവേഫയുടെ …
സൂപ്പര്‍ ലീഗ് ഫുട്ബോളില്‍നിന്നു പിന്മാറാത്ത ക്ലബുകള്‍ക്കെതിരേ നടപടിയെന്ന് യുവേഫ Read More