രാജസ്ഥാൻ തിരിച്ചു വരുന്നു, സൺറൈസേഴ്സിന് പരാജയം

ഷാർജ: ഐ പി എല്ലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ രാജസ്ഥാന്‍ റോയല്‍സ് അഞ്ചുവിക്കറ്റിന് പരാജയപ്പെടുത്തി. തുടർച്ചയായ പരാജയങ്ങൾക്കൊടുവിൽ പ്രതീക്ഷ നൽകുന്ന തിരിച്ചു വരവായിരുന്നു രാജസ്ഥാൻ്റേത്. മറുപടി ബാറ്റിംഗിനിടെ 12 ഓവറില്‍ അഞ്ചിന് 78 റണ്‍സെന്ന നിലയില്‍ തകര്‍ന്ന രാജസ്ഥാനെ റിയാന്‍ പരാഗ് – …

രാജസ്ഥാൻ തിരിച്ചു വരുന്നു, സൺറൈസേഴ്സിന് പരാജയം Read More

പഞ്ചാബിനെ നിഷ്പ്രഭമാക്കി ഹൈദരാബാദ്, 69 റൺസിൻ്റെ തകർപ്പൻ ജയം

ദുബായ്: കിംഗ്സ് ഇലവൻ പഞ്ചാബിനെതിരെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് തകര്‍പ്പന്‍ ജയം. 69 റണ്‍സിനാണ് ഹൈദരാബാദിന്റെ വിജയം. 202 റണ്‍സ് വിജയലക്ഷ്യവുമായിറങ്ങിയ പഞ്ചാബ് 132 റണ്‍സിന് ഓള്‍ ഔട്ടായി. 77 റണ്‍സെടുത്ത നിക്കോളാസ് പൂരന്റെ ഒറ്റയാള്‍ പോരാട്ടത്തിനും പഞ്ചാബിനെ തോല്‍വിയില്‍ നിന്ന് രക്ഷിക്കാനായില്ല. …

പഞ്ചാബിനെ നിഷ്പ്രഭമാക്കി ഹൈദരാബാദ്, 69 റൺസിൻ്റെ തകർപ്പൻ ജയം Read More

പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇരുവർക്കും ജയം അനിവാര്യം,പഞ്ചാബും ഹൈദരാബാദും നേർക്കുനേർ

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബും സണ്‍റൈസേഴ്‌സ് ഹൈദരാബാദും നേര്‍ക്കുനേര്‍. ഇരു കൂട്ടര്‍ക്കും ഇന്നത്തെ മൽസരം നിർണായകമാണ്. ഇരുവർക്കും ജയം അനിവാര്യവുമാണ്. വ്യാഴാഴ്ച (8/10/20) ദുബായിലാണ് മത്സരം. വലിയ മൈതാനമായതിനാല്‍ ബാറ്റിങ് നിരയുടെ കരുത്ത് …

പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ഇരുവർക്കും ജയം അനിവാര്യം,പഞ്ചാബും ഹൈദരാബാദും നേർക്കുനേർ Read More

സണ്‍റൈസേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ജയം

ദുബൈ: ഐ പി എല്ലിലെ ആവേശകരമായ മത്സരത്തിൽ ബാറ്റിംങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ മുംബൈ ഇന്ത്യന്‍സ് 34 റണ്‍സിന് സൺറൈസേഴ്സ് ഹെദരാബാദിനെ പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്‌ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ട്ടത്തില്‍ 208 റണ്‍സ് നേടി.എന്നാൽ …

സണ്‍റൈസേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് ജയം Read More

ചെന്നൈ വീണ്ടും തോറ്റു , ഹൈദരാബാദിന് 7 റൺസിൻ്റെ വിജയം

അബുദാബി: ഐപിഎല്ലില്‍ ധോണിയുടെ ചെന്നൈ മൂന്നാം തവണയും തോറ്റു . ഇത്തവണ ഹൈദരാബാദാണ് 7 റണ്‍സിന് ചെന്നൈയെ തോൽപിച്ചത്. ഹൈദരാബാദിന്റെ കണിശതയാര്‍ന്ന ബൗളിങ്ങിന് മുന്നില്‍ ചെന്നൈ മുട്ടുമടക്കുകയായിരുന്നു. ഷെയ്ന്‍ വാട്സണ്‍ 1, ഫാഫ് ഡുപ്ലെസിസ് 22, അമ്ബാട്ടി റായ്ഡു 8, കേദാര്‍ …

ചെന്നൈ വീണ്ടും തോറ്റു , ഹൈദരാബാദിന് 7 റൺസിൻ്റെ വിജയം Read More

ബൗളര്‍മാരുടെ മികവിൽ ഡൽഹിയെ തോൽപ്പിച്ച് ഹൈദരാബാദ്

ദുബൈ: ഡല്‍ഹി ക്യാപ്പിറ്റല്‍സും സണ്‍റൈസേഴ്‌സ് ഹൈദരാബാദും കൊമ്പു കോർത്തപ്പോൾ ജയം ഹൈദരാബാദിന്. 15 റണ്‍സിനാണ് അവർ ഡൽഹിയെ തകർത്തത്. ബൗളര്‍മാരുടെ മികവിലായിരുന്നു ഹൈദരാബാദിൻ്റെ ജയം. ഈ സീസണിലെ തങ്ങളുടെ ആദ്യ ജയമാണ് ഹൈദരാബാദ് ഇതോടെ സ്വന്തമാക്കിയത്. ഐ പി എൽ 13-ാം …

ബൗളര്‍മാരുടെ മികവിൽ ഡൽഹിയെ തോൽപ്പിച്ച് ഹൈദരാബാദ് Read More

കോഹ്ലി പടയ്ക്ക് വിജയത്തോടെ തുടക്കം, താരമായി കേരളത്തിൻ്റെ ദേവദത്ത്

ദുബൈ: ഐ പി എല്‍ പതിമൂന്നാം സീസണില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വിജയതുടക്കം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടന്ന മത്സരത്തില്‍ 10 റണ്‍സിനായിരുന്നു കോഹ്ലിപടയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ ഉയര്‍ത്തിയ 164 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 19.4 …

കോഹ്ലി പടയ്ക്ക് വിജയത്തോടെ തുടക്കം, താരമായി കേരളത്തിൻ്റെ ദേവദത്ത് Read More