ബാംഗ്ലൂർ വീണു, സൺറൈസേഴ്സിന് വിജയം

അബുദാബി: ബാറ്റിങ്ങിലും ബൗളിങ്ങിലും മികവ് കാണിച്ച സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ബാംഗ്ലൂരിനെ തകർത്ത് ക്വാളിഫയറില്‍ കടന്നു. ആറ് വിക്കറ്റിനാണ് ഡേവിഡ് വാര്‍ണറും സംഘവും വിജയിച്ചത്. ബൗളിംഗിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി ഹോള്‍ഡറും ബാറ്റിങ്ങില്‍ കെയിന്‍ വില്യംസുമാണ് ഹൈദരാബാദിൻ്റെ വിജയവഴി തുറന്നത്. 44 പന്തില്‍ …

ബാംഗ്ലൂർ വീണു, സൺറൈസേഴ്സിന് വിജയം Read More