ർത്താവിനെ വിഷം കൊടുത്തു കൊന്ന കേസില്‍ 20 കാരി അറസ്റ്റിൽ
ഗർവാ: ജാർഖണ്ഡിലെ ഗർവ ജില്ലയില്‍ വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം ഭർത്താവിനെ വിഷം കൊടുത്തു കൊന്ന കേസില്‍ 20 കാരി സുനിത എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. റാങ്ക പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബഹോകുദാർ ഗ്രാമത്തിലാണ് സംഭവം. ഭർതൃമാതാവ് …
ർത്താവിനെ വിഷം കൊടുത്തു കൊന്ന കേസില്‍ 20 കാരി അറസ്റ്റിൽ Read More