പോലീസ് ആക്റ്റ് ഭേദഗതിയിൽ ദുരുപയോഗം ചെയ്യപ്പെട്ടേക്കാവുന്ന വ്യവസ്ഥകൾ ഉണ്ട് , സർക്കാർ തിരുത്തണമെന്ന് സുനിൽ പി ഇളയിടം

തിരുവനന്തപുരം: പോലീസ് ആക്റ്റ് ഭേദഗതിയ്ക്കെതിരെ വിമർശനവുമായി എഴുത്തുകാരനും പ്രസംഗകനുമായ സുനിൽ പി ഇളയിടത്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. പൊലീസ് ആക്റ്റ് ഭേദഗതിയിൽ ദുരുപയോഗം ചെയ്യപ്പെട്ടേക്കാവുന്ന വ്യവസ്ഥകൾ ഉണ്ട് . അഭിപ്രായ സ്വാതന്ത്ര്യത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ഇല്ലാതാക്കുന്ന നിലയിലാകരുത് നിയമങ്ങളെന്നും , സർക്കാർ തിരുത്തലുകൾക്ക് …

പോലീസ് ആക്റ്റ് ഭേദഗതിയിൽ ദുരുപയോഗം ചെയ്യപ്പെട്ടേക്കാവുന്ന വ്യവസ്ഥകൾ ഉണ്ട് , സർക്കാർ തിരുത്തണമെന്ന് സുനിൽ പി ഇളയിടം Read More