ഞായര്‍ ലോക്ക് ഡൗൺ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചു
തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഞായറാഴ്ചകളില്‍ നിലനിന്നിരുന്ന ലോക്ക് ഡൗൺ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചു. ജൂൺ എട്ട് മുതൽ പൊതുജനങ്ങൾക്ക് ആരാധനാലയങ്ങളില്‍ സന്ദര്‍ശനം അനുവദിച്ച സാഹചര്യത്തിലും മത്സരപരീക്ഷകളും മറ്റും ഞായറാഴ്ചകളിൽ നടത്തുന്ന സാഹചര്യത്തിലുമാണ് ഇളവുകള്‍ നല്‍കുന്നത്. പൊതുജനങ്ങള്‍ക്ക് വീട്ടിൽ …
ഞായര്‍ ലോക്ക് ഡൗൺ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ചു Read More