ജനങ്ങൾക്ക് നാടിനോടുള്ള പ്രതിബദ്ധതയുടെ പ്രതിഫലനം: കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ. തീരങ്ങൾ സംരക്ഷിക്കേണ്ടത് നമ്മുടെ കടമ : ജില്ലാ കളക്ടർ കടലും തീരവും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിനും മത്സ്യമേഖലയെ സംരക്ഷിക്കുന്നതിനും ലക്ഷ്യമിടുന്ന സംസ്ഥാന സർക്കാരിന്റെ ശുചിത്വസാഗരം സുന്ദരതീരം പദ്ധതിയുടെ ആദ്യഘട്ട ജില്ലാതല ബോധവത്കരണ - പ്രചാരണ പരിപാടികൾക്ക്...
Read full story