ശുചിത്വസാഗരം സുന്ദരതീരം: കുഴുപ്പിള്ളി ബീച്ചിൽ കടലോര നടത്തിൽ അണിചേർന്നത് ആയിരങ്ങൾ
ജനങ്ങൾക്ക് നാടിനോടുള്ള പ്രതിബദ്ധതയുടെ പ്രതിഫലനം: കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ. തീരങ്ങൾ സംരക്ഷിക്കേണ്ടത് നമ്മുടെ കടമ : ജില്ലാ കളക്ടർ കടലും തീരവും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിനും മത്സ്യമേഖലയെ സംരക്ഷിക്കുന്നതിനും ലക്ഷ്യമിടുന്ന സംസ്ഥാന സർക്കാരിന്റെ ശുചിത്വസാഗരം സുന്ദരതീരം പദ്ധതിയുടെ ആദ്യഘട്ട ജില്ലാതല ബോധവത്കരണ – പ്രചാരണ പരിപാടികൾക്ക് …
ശുചിത്വസാഗരം സുന്ദരതീരം: കുഴുപ്പിള്ളി ബീച്ചിൽ കടലോര നടത്തിൽ അണിചേർന്നത് ആയിരങ്ങൾ Read More