
നവാഗതനായ രഘുമേനോന്‍ സംവിധാനം ചെയ്ത് സുമേഷ് ചന്ദ്രന്‍, ശിവദ എന്നിവർ കേന്ദ്ര കഥാപത്രങ്ങളാകുന്ന ചിത്രമായ ജവാനും മുല്ലപ്പൂവും തിയേറ്ററുകളിലെത്തി.ചിത്രത്തിന് മികച്ച അഭിപ്രായമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. മുല്ലപ്പൂ അലര്‍ജിയുള്ള ജവാന്റെ കുടുംബത്തിലുണ്ടാകുന്ന സംഭവങ്ങള്‍ നര്‍മ്മത്തിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുകയാണ് സംവിധായകന്‍. ജയശ്രീ ടീച്ചറായി...
Read full story

