മന്ത്രവാദിയുടെ വാക്കുകേട്ട് മകളെ കഴുത്തറുത്ത് കൊന്നു
റാഞ്ചി: ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ മന്ത്രവാദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മകളുടെ കഴുത്തറുത്ത് പിതാവ്. ആണ്‍കുഞ്ഞ് പിറക്കാനാണ് ആറുവയസുളള തന്റെ മകളെ കഴുത്തറുത്തുകൊന്നത്. 26 കാരനായ സുമന്‍ നെഗസ്യ ആണ് മകളെ കൊലപ്പെടുത്തിയത്. സംഭവം നടക്കുമ്പോള്‍ കുട്ടിയുടെ അമ്മ സ്ഥലത്തുണ്ടായിരുന്നില്ല. സംഭവം അറിഞ്ഞെത്തിയ പോലീസ് …
മന്ത്രവാദിയുടെ വാക്കുകേട്ട് മകളെ കഴുത്തറുത്ത് കൊന്നു Read More