
റിപ്പോര്‍ട്ട്
വടക്കനാട് വീണ്ടും കടുവ ഇറങ്ങി.ആടിനെ കൊന്നു തിന്നു
By ന്യൂസ് ഡെസ്ക്
•
January 13, 2021
സുല്‍ത്താന്‍ ബത്തേരി: വടക്കനാട് വീണ്ടും കടുവ ഇറങ്ങി.ആടിനെ കൊന്നു തിന്നു. 12 - 1 - 2021 ചൊവ്വാഴ്ച പുലര്‍ച്ച പണയമ്പത്തെ ചടച്ചിപ്പുര കുഞ്ഞുലക്ഷ്മിയുടെ ആട്ടിന്‍കൂട്ടില്‍ കെട്ടിയ ആടുകളിലൊന്നിനെയാണ് കടുവ കൊന്നത്. കുഞ്ഞുലക്ഷ്മി ആടിന്റെ...
Read full story

