വയനാട്ടില്‍ ബിജെപി നേതാക്കള്‍ കൂട്ടത്തോടെ രാജിവെക്കുന്നു

സുല്‍ത്താന്‍ ബത്തേരി : പാര്‍ട്ടി പുനഃസംഘടനക്ക്‌ പിന്നാലെ വയനാട്‌ ബിജെപിയില്‍ പൊട്ടിത്തെറി . നേതാക്കള്‍ കൂട്ടത്തോടെ രാജിക്കൊരുങ്ങി. ബത്തേരി നിയോജക മണ്ഡലം കമ്മറ്റി പിരിച്ചുവിട്ടു. കമ്മറ്റി അംഗങ്ങളായ മുഴുവന്‍ പേരും 2021 ഒക്ടോബര്‍ 8ന്‌ ഉച്ചയോടെ രാജി കൈമാറുമെന്നാണ്‌ വിവരം. പുതിയ …

വയനാട്ടില്‍ ബിജെപി നേതാക്കള്‍ കൂട്ടത്തോടെ രാജിവെക്കുന്നു Read More

കോഴവിവാദം ; വയനാട് യുവമോർച്ച ജില്ലാ പ്രസിഡന്റിനെ സ്ഥാനത്തു നിന്നും നീക്കി

കൽപറ്റ: സുൽത്താൻ ബത്തേരി മണ്ഡലത്തിലെ കോഴ വിവാദത്തെ ചൊല്ലി ബിജെപിയില്‍ അച്ചടക്ക നടപടിയും രാജിയും. വിഷയത്തില്‍ യുവമോർച്ച ജില്ലാ പ്രസിഡന്റ് ദീപു പുത്തൻപുരയിൽ, മണ്ഡലം പ്രസിഡന്‍റ് ലിലിൽ കുമാർ എന്നിവർക്കെതിരെയാണ് പാർട്ടി നടപടി. ഇരുവരേയും തല്‍സ്ഥാനത്ത് നിന്നും 25/06/21 വെള്ളിയാഴ്ച നീക്കം …

കോഴവിവാദം ; വയനാട് യുവമോർച്ച ജില്ലാ പ്രസിഡന്റിനെ സ്ഥാനത്തു നിന്നും നീക്കി Read More

വയനാട്: പള്‍സ് ഓക്സിമീറ്റര്‍ വാങ്ങാന്‍ തുക കൈമാറി

വയനാട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പള്‍സ് ഓക്സിമീറ്റര്‍ വാങ്ങുന്നതിനായി സുല്‍ത്താന്‍ ബത്തേരി സര്‍വീസ് സഹകരണ ബാങ്ക് പതിനായിരം രൂപ നല്‍കി. കുടുംബാരോഗ്യ കേന്ദ്രം മേധാവി ഡോ.ദാഹര്‍ മുഹമ്മദ്  ബാങ്ക് ഡയറക്ടര്‍മാരായ സുരേന്ദ്രന്‍ ആവേത്താന്‍, ശശി കുമാര്‍, സി. …

വയനാട്: പള്‍സ് ഓക്സിമീറ്റര്‍ വാങ്ങാന്‍ തുക കൈമാറി Read More

ഉപതിരഞ്ഞെടുപ്പ് : വോട്ടര്‍ പട്ടിക പുതുക്കുന്നു

വയനാട് : സുല്‍ത്താന്‍ ബത്തേരി നഗരസഭ പഴശ്ശേരി (07) വാര്‍ഡിലെ ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വോട്ടര്‍ പട്ടിക പുതുക്കുന്നു. ഇതിന്റെ ഭാഗമായി ഏപ്രില്‍ 15 ന് വാര്‍ഡിലെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. അപേക്ഷകളും ആക്ഷേപങ്ങളും 29 വരെ സമര്‍പ്പിക്കാം. മെയ് 11 …

ഉപതിരഞ്ഞെടുപ്പ് : വോട്ടര്‍ പട്ടിക പുതുക്കുന്നു Read More

ഗുഡ്സ് വാഹനം മരത്തിലിടിച്ച്‌ രണ്ട് പേര്‍ മരിച്ചു

കല്‍പ്പറ്റ : സുല്‍ത്താന്‍ബത്തേരി കൊളഗപ്പാറ കവലയില്‍ ഗുഡ്സ് വാഹനം മരത്തിലിടിച്ച്‌ രണ്ട് പേര്‍ മരിച്ചു. മുട്ടില്‍ പാറക്കല്‍ സ്വദേശി മുസ്തഫ, മീനങ്ങാടി സ്വദേശി ഷമീര്‍ എന്നിവരാണ് മരിച്ചത്. 14-1-2021 വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ മീനങ്ങാടി ഭാഗത്ത് നിന്ന് ബത്തേരിയിലേക്ക് പോകുന്നതിനിടെയാണ് അപകടം.കപ്പ …

ഗുഡ്സ് വാഹനം മരത്തിലിടിച്ച്‌ രണ്ട് പേര്‍ മരിച്ചു Read More

ബത്തേരിയില്‍ ജനവാസ മേഖലയില്‍ കടുവയിറങ്ങി, ജനങ്ങള്‍ ആശങ്കയില്‍

സുല്‍ത്താന്‍ ബത്തേരി: ബത്തേരി പട്ടണത്തിനടുത്ത് ജനവാസ മേഖലയില്‍ കടുവയിറങ്ങി. ഒരു സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ പാതി ഭക്ഷിച്ച മാനിന്‍റെ അവശിഷ്ടം ശ്രദ്ധയില്‍ പെട്ടതോടെയാണ് കടുവയുടെ സാന്നിദ്ധ്യം ജനങ്ങള്‍ അറിയുന്നത്. വിവരം അറിഞ്ഞ് വനപാലകര്‍ സംഭവ സ്ഥലത്തെത്തി നിരീക്ഷണം നടത്തുകയും തോട്ടത്തിലെത്തിയിരുന്നത് കടുവതന്നെയാണെന്ന് …

ബത്തേരിയില്‍ ജനവാസ മേഖലയില്‍ കടുവയിറങ്ങി, ജനങ്ങള്‍ ആശങ്കയില്‍ Read More