മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവിന് വേണ്ടി കരുതിയിരുന്ന ലഘുഭക്ഷണം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിളമ്പിയ സംഭവത്തില്‍ അന്വേഷണം
ഡല്‍ഹി: ഹിമാചല്‍ മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവിന് വേണ്ടി കരുതിയിരുന്ന സമൂസകളും കേക്കുകളും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിളമ്പിയ സംഭവത്തില്‍ സിഐഡി അന്വേഷണത്തിന് ഉത്തരവിട്ട് ഹിമാചല്‍ പ്രദേശ് സര്‍ക്കാര്‍. 2024 ഒക്ടോബര്‍ 21 ന് സുഖു സിഐഡി ആസ്ഥാനം സന്ദര്‍ശിച്ചപ്പോഴാണ് സംഭവം …
മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവിന് വേണ്ടി കരുതിയിരുന്ന ലഘുഭക്ഷണം സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വിളമ്പിയ സംഭവത്തില്‍ അന്വേഷണം Read More