സ്വത്ത് തർക്കം, കോട്ടയം തിരുവാതുക്കല്‍ മദ്യ ലഹരിയില്‍ മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി
കോട്ടയം: കോട്ടയം തിരുവാതുക്കല്‍ പതിനാറില്‍ ചിറയില്‍ മദ്യ ലഹരിയില്‍ മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വെട്ടുകത്തി കൊണ്ട് പരുക്കേറ്റ അമ്മ കാര്‍ത്തിക ഭവനില്‍ സുജാത (72) ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. മകന്‍ ബിജുവിന്റെ ആക്രമണത്തില്‍ നിന്നും …
സ്വത്ത് തർക്കം, കോട്ടയം തിരുവാതുക്കല്‍ മദ്യ ലഹരിയില്‍ മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി Read More