ഉത്തർപ്രദേശിൽ യുവ ഡോക്ടർ 21-ാം നിലയിൽനിന്ന് ചാടി ജീവനൊടുക്കി

ലഖ്നൗ: ഉത്തർപ്രദേശിൽ യുവ ഡോക്ടർ കെട്ടിടത്തിന്റെ 21-ാം നിലയിൽ നിന്ന് ചാടി മരിച്ച നിലയിൽ. ഗ്രേറ്റർ നോയിഡയിലാണ് സംഭവം. മധുര സ്വദേശി ശിവ (29) ആണ് മരിച്ചത്. സെപ്തംബർ 29 തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. 21-ാം നിലയിൽനിന്ന് എടുത്ത് ചാടുകയുമായിരുന്നു ഗൗ‍ർ …

ഉത്തർപ്രദേശിൽ യുവ ഡോക്ടർ 21-ാം നിലയിൽനിന്ന് ചാടി ജീവനൊടുക്കി Read More

സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയില്‍

മലപ്പുറം | തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ പാലക്കാട് ചിറ്റൂര്‍ സ്വദേശി എസ് ബര്‍ഷത്തി(29)നെയാണ് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ജയിലിന് സമീപത്തുതന്നെയുള്ള വാടക ക്വാട്ടേഴ്സിലാണ് മൃതദേഹം കണ്ടെത്തിയത് ഏഴുമാസം മുമ്പാണ് ഇദ്ദേഹം തവനൂര്‍ …

സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയില്‍ Read More

ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി

പത്തനംതിട്ട|പത്തനംതിട്ട മല്ലപ്പള്ളി ചേര്‍ത്തോട് ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. സുധ രഘുനാഥ് (61) ആണ് കൊല്ലപ്പെട്ടത്. സുധയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് രഘുനാഥ് ജീവനൊടുക്കുകയായിരുന്നു. കുടുംബ വഴക്കാണ് സംഭവത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികയാണ്. …

ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭര്‍ത്താവ് ജീവനൊടുക്കി Read More

പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ; റിട്ട. പോലീസുകാരന്റെ മകള കസ്റ്റഡിയിലെടുത്തു

കൊച്ചി: പറവൂരിൽ ആശ ബെന്നിയെന്ന വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ റിട്ട. പോലീസ് ഡ്രൈവർ പ്രദീപിന്റെ മകള്‍ ദീപയെ പോലീസ് കസ്റ്റഡിയിലെടുത്തു. ആശയുടെ വീട്ടില്‍ പ്രദീപിനൊപ്പം ദീപയുമെത്തിയെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പോലീസിന്റെ നീക്കം. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ദീപയെ …

പറവൂരിലെ വീട്ടമ്മയുടെ ആത്മഹത്യ; റിട്ട. പോലീസുകാരന്റെ മകള കസ്റ്റഡിയിലെടുത്തു Read More

വീട്ടമ്മയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി | കാണാതായ വീട്ടമ്മയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം കോട്ടുവളളി സ്വദേശിനി ആശ ബെന്നി (42) ആണ് മരിച്ചത്. ഓ​ഗസ്റ്റ് 19 ചൊവ്വാഴ്ചച് ഉച്ചയോടെയാണ് ആശയെ വീട്ടില്‍നിന്നു കാണാതായത്. പിന്നാലെ വീടിനു സമീപത്തെ പുഴയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.ആത്മഹത്യയാണെന്നാണ് പ്രാഥമിക …

വീട്ടമ്മയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More

യുവ ദമ്പതികൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ

മലപ്പുറം | നിലമ്പൂരിൽ യുവ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂര്‍ മണലോടിയിൽ താമസിക്കുന്ന രാജേഷ് (23), ഭാര്യ അമൃത (19) എന്നിവരാണ് മരിച്ചത്. രാജേഷിനെ വിഷം ഉള്ളിൽ ചെന്ന് നിലയിലാണ് കണ്ടെത്തിയത്. അമൃത വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു. …

യുവ ദമ്പതികൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ Read More

ഭര്‍ത്താവിന്റെ ആത്മഹത്യക്കുപിന്നാലെ ഭാര്യയെ തേടി നീതിയെത്തി

പത്തനംതിട്ട | ഗൃഹനാഥന്‍ ജീവനൊടുക്കിയതോടെ ഉദ്യോഗസ്ഥ മേധാവിത്വം കണ്ണുതുറന്നു. പത്തനംതിട്ട നാറാണമൂഴിയില്‍ ഭാര്യയുടെ ശമ്പളം വൈകിയതിനെ തുടര്‍ന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഒടുവില്‍ നീതി. 12 വര്‍ഷത്തെ ശമ്പള കുടിശ്ശിക ഒടുവില്‍ അധ്യാപികയുടെ അക്കൗണ്ടിലെത്തി. ഭാര്യയുടെ ശമ്പളം ലഭിക്കാന്‍ ജില്ലാ …

ഭര്‍ത്താവിന്റെ ആത്മഹത്യക്കുപിന്നാലെ ഭാര്യയെ തേടി നീതിയെത്തി Read More

അടൂരിൽ വയോധികയെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

അടൂര്‍ | വയോധിക വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍. പന്നിവിഴ മേലേടത്ത് റിഞ്ചു വില്ലയില്‍ അന്നമ്മ ചാക്കോ( 72 ) ആണ് മരിച്ചത്. സ്വന്തം വീട്ടിലെ 30 അടി താഴ്ചയുളള കിണറ്റില്‍ ഓ​ഗസ്റ്റ് 3 ന് രാവിലെ 10 മണിയോടെ മരിച്ച …

അടൂരിൽ വയോധികയെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി Read More

നഴ്‌സ് ജീവനൊടുക്കിയ സംഭവത്തില്‍ അമാന ആശുപത്രിയിലെ മുന്‍ ജനറല്‍ മാനേജര്‍ എന്‍ അബ്ദുറഹ്മാന്‍ അറസ്റ്റില്‍

മലപ്പുറം | നഴ്‌സ് ജീവനൊടുക്കിയ സംഭവത്തില്‍ കുറ്റിപ്പുറം അമാന ആശുപത്രിയിലെ മുന്‍ ജനറല്‍ മാനേജര്‍ അറസ്റ്റില്‍. എന്‍ അബ്ദുറഹ്മാന്‍ എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. നഴ്സ് അമീന (20) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നടപടി. അബ്ദുറഹ്മാന്‍ മാനസികമായി പീഡിപ്പിച്ചതാണ് അമീനയെ ആത്മഹത്യ ചെയ്യാന്‍ …

നഴ്‌സ് ജീവനൊടുക്കിയ സംഭവത്തില്‍ അമാന ആശുപത്രിയിലെ മുന്‍ ജനറല്‍ മാനേജര്‍ എന്‍ അബ്ദുറഹ്മാന്‍ അറസ്റ്റില്‍ Read More

മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ സീനിയര്‍ റെസിഡന്റ് ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മഞ്ചേരി | മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ ഫിസിക്കല്‍ മെഡിസിന്‍ വിഭാഗത്തിലെ സീനിയര്‍ റെസിഡന്റ് ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വളാഞ്ചേരി നടക്കാവില്‍ഡോ. സാലിക് മുഹമ്മദിന്റെ ഭാര്യയും കല്‍പകഞ്ചേരി മാമ്പ്ര ചെങ്ങണക്കാട്ടില്‍ കുഞ്ഞിപ്പോക്കരുടെ മകളുമായ ഡോ. ഫര്‍സീനയെ (35) യാണ് താമസിക്കുന്ന …

മഞ്ചേരി ഗവ. മെഡിക്കല്‍ കോളജിലെ സീനിയര്‍ റെസിഡന്റ് ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി Read More