ബാഗ്ദാദില്‍ കുഴഞ്ഞ് വീണ ആള്‍ ചാവേറായി പൊട്ടിത്തെറിച്ചു: 32 പേര്‍ മരിച്ചു

ബാഗ്ദാദ്: ഇറാഖിലെ ബാഗ്ദാദില്‍ മാര്‍ക്കറ്റില്‍ ചാവേര്‍ ആക്രമണത്തില്‍ 32 പേര്‍ കൊല്ലപ്പെട്ടു. വയറില്‍ ബോംബ് ഘടിപ്പിച്ച ഒരാള്‍ വയറുവേദനിക്കുന്നുവെന്ന് പറഞ്ഞ് മാര്‍ക്കറ്റില്‍ വീഴുകയായിരുന്നു. ഇത് കണ്ട് സഹായത്തിനായി ആളുകള്‍ കൂടിയ സമയത്ത് ഡിറ്റണേറ്ററില്‍ അമര്‍ത്തുകയായിരുന്നു. ഇതോടെ ഇവിടെ കൂടിയവര്‍ ചിന്നിച്ചിതറി.ബാഗ്ദാദിലെ തയാറാന്‍ …

ബാഗ്ദാദില്‍ കുഴഞ്ഞ് വീണ ആള്‍ ചാവേറായി പൊട്ടിത്തെറിച്ചു: 32 പേര്‍ മരിച്ചു Read More

കാബൂൾ സർവകലാശാലയിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ല, മരണമടഞ്ഞത് 19 വിദ്യാർത്ഥികൾ

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കാബൂള്‍ സര്‍വകലാശാലയില്‍ നടന്ന ഭീകരാക്രമണത്തില്‍ 19 പേര്‍ കൊല്ലപ്പെട്ടു. 03/11/2020 തിങ്കളാഴ്ച ഉച്ചയോടെയുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരെല്ലാം വിദ്യാർത്ഥികളാണ് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആക്രമണത്തിന്റെ അടിയന്തര ഉത്തരവാദിത്തം താലിബാനുൾപ്പടെ ഒരു ഗ്രൂപ്പും ഏറ്റെടുത്തിട്ടില്ല. രാവിലെ 11 മണിയോടെ …

കാബൂൾ സർവകലാശാലയിലെ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തില്ല, മരണമടഞ്ഞത് 19 വിദ്യാർത്ഥികൾ Read More